ന്യൂഡല്‍ഹി: ജെ.ഡി.യു വിമത നേതാക്കളായ ശരത് യാദവിനേയും അലി അന്‍വറിനേയും രാജ്യസഭയില്‍ നിന്നും അയോഗ്യരാക്കിയതായി റിപ്പോര്‍ട്ട്. രാജ്യസഭാ ചെയര്മാന് വെങ്കയ്യനായിഡു നേതാക്കളെ അയോഗ്യരാക്കിയതായി പ്രഖ്യാപിച്ചു. തിങ്കളാഴ്ച്ച രാത്രിയോടെയാണ് ഇവരെ അയോഗ്യരാക്കിയ പ്രഖ്യാപനമുണ്ടാവുന്നത്. ബീഹാറില്‍ കോണ്‍ഗ്രസ്-ആര്.ജെ.ഡി-ജെ.ഡി.യു മഹാസഖ്യത്തിന്റെ...
പേരാവൂര്‍ : കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഡിഫ്തീരിയ ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. ഉദയന്‍-തങ്കമണി ദമ്പതികളുടെ മകളായ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ശ്രീ പാര്‍വതിയാണ് (14) മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ വാരം സ്കൂളില്‍ നിന്ന്...
തിരുവനന്തപുരം: ആഢംബര വാഹനം വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച സുരേഷ് ഗോപി എം.പി ക്കെതിരെ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാന...
സാന്‍ ഹോസെ: പസഫിക് സമുദ്രത്തില്‍ സ്കൂബാ ഡൈവിങിനിടെ സ്രാവിന്റെ ആക്രമണത്തില്‍ ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ സംരംഭക കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകര്‍ അടക്കമുള്ള സംഘത്തോടൊപ്പം സ്കൂബാ ഡൈവിങില് ഏര്‍പ്പെട്ട രോഹിന ഭണ്ഡാരി (49) ആണ് കോസ്റ്ററിക്കന്‍ തീരത്തു നിന്ന്...
സംവിധായകനും നടനുമായ ശശി കപൂറിന്റെ മരണം ബോളിവുഡിലും ദേശീയ മാധ്യമങ്ങളിലും വലിയ ചര്‍ച്ചാ വിഷയമായിരുന്നു. 79-കാരനായ കപൂറിന് ആരാധകരും സെലിബ്രിറ്റികളുമെല്ലാം ആദരാഞ്ജലി അര്‍പ്പിക്കുന്നതിനിടെ, ഇംഗ്ലീഷ് ചാനലുകളായ ടൈംസ് നൗവും ന്യൂസ് എക്സും കോണ്‍ഗ്രസ് നേതാവ് ശശി...
കന്നി ടെസ്റ്റ് സംഭവബഹുലമാക്കി വെസ്റ്റ് ഇന്‍ഡീസ് താരം സുനില്‍ അംബ്രിസ്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അരങ്ങേറിയ അംബ്രിസ് അന്താരാഷ് ട്ര കരിയറില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ റെക്കോര്‍ഡു പുസ്തകത്തില്‍ കയറിയിരുന്നു. രണ്ടാം...
ആദ്യസിനിമയില്‍ തന്നെ തന്റെ പ്രതിഭ തെളിയിച്ച നടി മോനിഷ വിടപറഞ്ഞിട്ട് ഇന്നേക്ക് 25 വര്‍ഷം. 1986ലെ കന്നിചിത്രമായ നഖക്ഷതങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയാണ് മോനിഷ ചലച്ചിത്രമേഖലയില്‍ ശ്രദ്ധ നേടിയത്. അന്ന് 15...
അഡലെയ്ഡ്: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് ആവേശകരമായ ഫിനിഷിങിലേക്ക്. നാലാം ദിനം നാലിന് 53 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ആതിഥേയര്‍ക്ക് 85 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച വിക്കറ്റുകള്‍ നഷ്ടമായി. ജെയിംസ് ആന്‍ഡേഴ്സണിന്റെ മിന്നും ബൗളിങ്...
തിരുവനന്തപുരം: കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച ഒരു മൃതദേഹം കൂടി തിരിച്ചറിഞ്ഞു. വിഴിഞ്ഞം സ്വദേശി ജയനെയാണ് (40) തിരിച്ചറിഞ്ഞത്. കടല്‍ക്ഷോഭത്തില്‍പ്പെട്ട് മരിച്ച നിലയില്‍ കണ്ടെത്തിയ ഇയാളെ മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി. ഇനി...
ന്യൂഡല്‍ഹി: നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുമെന്ന് സുപ്രീംകോടതി. അന്വേഷണം ഏറ്റെടുക്കാന്‍ സന്നദ്ധരാണെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, കോടതി സി.ബി.ഐയെ വിമര്‍ശിക്കുകയും ചെയ്തു. കേസ് ഏറ്റെടുക്കാതെ...