സിപിഎംസിപിഐ തര്‍ക്കം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: കേരള തീരത്ത് ഓഖി ചുഴലി കൊടുങ്കാറ്റ് വന്‍ നാശം വിതച്ചപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടന്ന് പ്രതിപക്ഷ നേതാവ്...
എം അബ്ബാസ് ഭുജില്‍ രാത്രി തങ്ങിയ വി.ആര്.പി ഗസ്റ്റ്ഹൗസിലെ മുറിയുടെ ചാവി തിരിച്ചു കൊടുത്ത്്തിരിച്ചുപോകവെ, സ്വീകരണ മുറിയിലിരുന്ന ജീവനക്കാരനോട് വെറുതെ ചോദ്യമെറിഞ്ഞു; ‘ഭായി സാബ്, ഇസ് ഇലക്ഷന് മേം കോന്‍ ജീതേഗാ?’ (തെരഞ്ഞെടുപ്പില്‍ ആര് ജയിക്കും)....
ന്യൂഡല്‍ഹി: മ്യാന്മറുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടരുന്നതിനിടെ കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ വെളിപ്പെടുത്തല്‍. മ്യാന്മറില് സൈന്യം മിന്നലാക്രമണം നടത്തിയെന്ന ആര്‍മി മേധാവിയുടെ സ്ഥിരീകരണമാണ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ അതൃപ്തി സൈനികമേധാവിയെ...
അഹമ്മദാബാദ്: ഗുജറാത്ത് നിയമസാഭ തെരഞ്ഞെടുപ്പിന് നാളുകള്‍ മാത്രം ബാക്കിനില്‍ക്കെ പ്രധാനമന്ത്രിയെ കേള്‍ക്കാന്‍ ആളില്ല. ഗുജറാത്തില്‍ ആളില്ലാ കസേരകള്‍ക്കു മുന്നില്‍ പ്രസംഗിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മോദി വേദിയില്‍ പ്രസംഗിക്കുമ്പോള്‍ ആയിരക്കണക്കിന്...
കൊച്ചി: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട തിരുവനന്തപുരം ജില്ലയിലെ 11 മത്സ്യത്തൊഴിലാളികളെ നാവികസേനയുടെ കപ്പല്‍ രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. പൊഴിയൂര്‍ സ്വദേശികളായ മുത്തപ്പന്, റൊണാള്‍ഡ്, റോസ്ജാന്റോസ്, ജോണ്സണ്, വിഴിഞ്ഞം സ്വദേശികളായ വര്‍ഗീസ്, ആന്റണി, ബാബു, ജോസ്, സഹായം,...
ഡല്‍ഹി: വിക്കറ്റിന് പിന്നില്‍ കഴിവ് തെളിയിച്ച് സൂപ്പര്‍മാനായി സാഹ. ഡല്‍ഹിയില്‍ ശ്രീലങ്കയ്ക്കെതിരായി നടന്ന മൂന്നാം ടെസ്റ്റ് മത്സരത്തില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്താണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ കാണികളെ അമ്പരപ്പിച്ചത്. ബാറ്റിങ്ങില്‍ തിളങ്ങാനായില്ലെങ്കിലും വിക്കറ്റിന് പിന്നില്‍...
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് ഏറെ പ്രീയപ്പെട്ടവനാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഒരുപോലെ പ്രിയപ്പെട്ട വ്യക്തിയാണ് രാഹുല്‍. പാര്‍ട്ടിക്കും രാജ്യത്തിനും അദ്ദേഹത്തിന്റെ സേവനം ഉറപ്പിക്കാനുള്ള പുതിയ ചുവടുവെപ്പാണിതെന്നും രാഹുലിന്റെ സ്ഥാനകയറ്റം...
അഹമ്മദാബാദ്: കോണ്‍ഗ്രസ് ദേശിയ പ്രസിഡന്റായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കാനിരിക്കെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന് ഔറംഗസേബ് രാജാവ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുലിന്റെ കിരീടധാരണമാണ് നടക്കുന്നതെന്നും മോദി പരിഹസിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ്...
തിരുവനന്തപുരം: ‘ഓഖി’ ചുഴലിക്കാറ്റ് ദുരിതം വിതച്ച തീരദേശമേഖലയില്‍ വീണ്ടും സന്ദര്‍ശനം നടത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദുരിത മേഖലയായ തുമ്പയില്‍ തീരദേശ വാസികളെ സന്ദര്‍ശിച്ച മുന്‍ മുഖ്യമന്ത്രി സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാറിന്റെത്...
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണവിരുദ്ധ വികാരമുണ്ടെന്ന് തുറന്നുപറഞ്ഞ് ബി.ജെ.പി ദേശീയഅധ്യക്ഷന്‍ അമിത്ഷാ. ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അമിത്ഷാ ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്ത് പുതിയതായി രൂപം കൊണ്ട ജാതി കേന്ദ്രീകൃതമായിട്ടുള്ള കൂട്ടുകെട്ടുകളില്‍ ഗുജറാത്തില്‍ പതറി...