പൊലീസ് നായ സഞ്ചരിച്ചത് കുട്ടിയുടെ സഹോദരൻ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായ വഴിയിലൂടെ
ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റു
സന്തോഷിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പഞ്ചായത്ത് അംഗ സ്ഥാനം രാജിവെക്കണമെന്നുമാവശ്യപ്പെട്ട് യു.ഡി.എഫ് യുവജന സംഘടനകള്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു
എറണാകുളം, തൃശൂര്‍, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, കോഴിക്കോട് താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു
ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്നും തോമസ് ഐസക്ക് അറിയിച്ചു
അജ്മാൻ ബസ് സ്റ്റേഷന് അടുത്തുള്ള 'സആദ സെന്റർ' ൽ വെച്ച് നടന്ന പരിപാടി മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. എം. എ. സലാം സാഹിബ് ഉദ്ഘാടനം ചെയ്തു
എസ്എഫ്ഐക്കാർ എവിടെ പ്രതിഷേധിച്ചാലും പുറത്തിറങ്ങുമെന്നും ആരിഫ് മുഹമ്മദ് ഖാൻ
താഴ്ന്ന ജാതിക്കാര്‍ക്ക് പ്രാതിനിധ്യമില്ലാത്ത കാഴ്ചയായിരുന്നു രാമ പ്രതിഷ്ഠ ചടങ്ങ്
എല്ലാ ഇനങ്ങളിലും 100 ശതമാനം തുകയും സംസ്ഥാന സര്‍ക്കാരാണ് നല്‍കുന്നത്.
കിലോഗ്രാമിന് 400 രൂപ മുതല്‍ 500 രൂപ വരെയാണ് വിപണിയില്‍ വെളുത്തുള്ളിയുടെ വില.