താങ്ങുവിലയ്ക്ക് നിയമപരിരക്ഷ ഉറപ്പാക്കുന്നതടക്കമുള്ള ആവശ്യങ്ങളില്‍ കേന്ദ്രസര്‍ക്കാരില്‍നിന്ന് അനുകൂല തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്
നമ്പർ 2 പ്ലാന്റില്‍ ബോർഡ് ഫോം യന്ത്രത്തിന്റെ അടി ഭാഗത്ത് ഹൈഡ്രോളിക് എൻജിനില്‍ തീപിടിക്കുകയായിരുന്നു
സുഹൃത്തിനെ കാണാനെന്ന വ്യാജേനയാണ് ആശുപത്രിയിലെത്തിയത്
2971 പരീക്ഷ കേന്ദ്രങ്ങളിലായാണ് എസ്.എസ്.എൽ.സി പരീക്ഷ നടക്കുക
28ന് രാവിലെ 9ന് മലപ്പുറം ഹാജിയാർ പള്ളി കോൽമണ്ണ കളപ്പാടൻ ഓഡിറ്റോറിയത്തിലാണ് ക്ലാസ്
പിണറായിയെ പോലെ അഴിമതി നടത്തിയ ആരുമില്ല സുധാകരന് വിമര്‍ശിച്ചു
കാട്ടില്‍ നിന്നെത്തിയ കടുവ വയലിലുണ്ടായിരുന്ന പശുക്കളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു
കാടുകയറിയ പ്രദേശത്തെ ഓടയില്‍ എങ്ങനെ കുഞ്ഞ് എത്തി എന്നതില്‍ വ്യക്തത വരുത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല
പകര്‍പ്പ് അതിജീവതയ്ക്ക് നല്‍കരുതെന്ന ദിലീപിന്റെ ആവശ്യം തള്ളിയാണ് ഹൈക്കോടതി നിര്‍ദേശം
57.95 ലക്ഷം രൂപയാണ് വൈദ്യുതി ബില്ല് ഇനത്തിൽ ജില്ലാ ഭരണകൂടം അടയ്ക്കാനുണ്ടായിരുന്നത്