അരക്കിലോ ഹാഷിഷ് ആണ് പിടികൂടിയത്
ല്‍പ്പറ്റ സ്വദേശിയായ പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി
ഇതുമായി ബന്ധപ്പെട്ട് ഒരു മാസത്തിനകം ഇസ്രായേലിനോട് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്
പൊലീസ് വാഹനത്തിലാണു സാധാരണ നിലയിൽ മന്ത്രിമാർ അഭിവാദ്യം സ്വീകരിക്കേണ്ടത്
നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട് വിവാദത്തിനിടെയാണ് ബഹിഷ്കരണം
14നും 24 വയസിനും ഇടയില്‍ പ്രായമുള്ളവരാണ് കൂടുതലും സൈബർ കെണിയിലകപ്പെടുന്നത്
ബി.ജെ.പി.യുടെ പരാജയങ്ങളും തമിഴ്വിരുദ്ധ മനോഭാവവും തുറന്നുകാട്ടുമെന്നും അദ്ദേഹം പറഞ്ഞു
മദ്യപാനം നിർത്തുന്നതിനായി കഴിഞ്ഞ ദിവസം ശ്യാം കൃഷ്ണയെ അമ്മയും സഹോദരിയും ഒരു സുഹൃത്തും ചേർന്ന് പ്രാർഥനയ്ക്കായി എത്തിച്ചിരുന്നു
ഇന്ത്യയുടെ ഭാവിക്ക് കൂട്ടിനുള്ളിലിരിക്കാന്‍ സാധിക്കില്ലെന്നും അതിനാലാണ് വിദ്യാര്‍ഥികള്‍ക്ക് രാഷ്ട്രീയവും ചെറുത്തുനില്‍പ്പും പ്രധാനമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് പോരാടിയതിൻ്റെ ഫലമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നും അത് കാത്ത് സൂക്ഷിക്കുകയാണ് ഭാവി തലമുറയുടെ ഏറ്റവും വലിയ ഉത്തരവാദിത്ത മെന്നും വിദ്യാർത്ഥികളെ ഉൽബോധിപ്പിചൂ