ബോട്ട് യാർഡിൽ അറ്റകുറ്റപ്പണിക്കായി കയറ്റിയ ബോട്ടാണ് കത്തിയത്
മൂടാടി പഞ്ചായത്ത് ദുബൈ കെഎംസിസി അല്‍ ഖിസൈസ് ഇന്റര്‍ നാഷണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ഫെസ്റ്റിവേഴ്സ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായരിന്നു അദ്ദേഹം
പെന്ഷന് ലഭിച്ചിരുന്നില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഇയാള്‍ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു
കാട്ടക്കടയില്‍ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്
ആറ് മണിക്ക് ശേഷം കോളേജ് ഗേറ്റ് അടയ്ക്കും
ആകെ വോട്ടർമാരുടെ എണ്ണം 2,70,99,326 ആണ്
ഇതാദ്യമായാണ് ചോദ്യപേപ്പറിന് കുട്ടികളിൽ നിന്നും പണം ഈടാക്കുന്നത്.
ഒരാഴ്ചക്കുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്
ലോറിയുടെ ടയർ കുട്ടിയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു
പരുക്ക് ഗുരുതരമല്ല