ഉല്‍സവത്തിനിടയില്‍ രഥം വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്.
അമേരിക്കയും ചൈനയുമാണ് ആദ്യ ഒന്നും രണ്ടും സ്ഥാനത്തുള്ളത്.
പാവപ്പെട്ടവരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ചേരി നിവാസികളെ ഒഴിപ്പിക്കുമ്പോള്‍ മനുഷ്യത്വ പരമായ സമീപനം സ്വീകരിക്കണമെന്ന് സുപ്രീം കോടതി.
കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിവാദത്തിന് പിന്നാലെ സ്കൂളുകളില്‍ ബൈബിള്‍ ഉപയോഗിക്കുന്നതിനെതിരെ എതിര്‍പ്പുമായി തീവ്ര ഹിന്ദുത്വ സംഘടനകള്‍.
: അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്ത് ഏകസിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള നീക്കം ഊര്‍ജിതമാക്കി ബി.ജെ.പി.
കോണ്‍ഗ്രസിന്റെ സംഘടനാ പ്രശ്നങ്ങളും ഭാവി രാഷ്ട്രീയ നീക്കങ്ങളും ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വിളിച്ച ചിന്തിന് ശിബിര്‍ അടുത്ത മാസം രാജസ്ഥാനില്‍ നടക്കും.
ച്ചവടം പുനരാരംഭിക്കാനാവശ്യമായ സ്റ്റാള്‍ മുസ്്ലിം ലീഗ് ദേശീയ കമ്മിറ്റി ഇദ്ദേഹത്തിന് പുന:സ്ഥാപിച്ച് നല്‍കും.
27 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പോലീസ് വ്യക്തമാക്കുന്നു.
ബി.ജെ.പിയെയും സി.പി.എമ്മിനെയും പോലെ കോണ്‍ഗ്രസിനെ മുഖ്യ ശത്രുവായി കാണുന്ന മറ്റൊരു രാഷ്ട്രീയപാര്‍ട്ടിയും ഇന്ത്യയിലില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഇതേ കോണ്‍ഗ്രസിനെ തങ്ങളുടെ രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്തുന്ന സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് രാഷ്ട്രീയമാണ് പല സംസ്ഥാനങ്ങളിലും നാം കണ്ട് കൊണ്ടിരിക്കുന്നത്.
ഗണിതശാസ്ത്ര പഠന ഗവേഷണ രംഗത്ത് ഇന്ത്യക്കകത്തും പുറത്തും ശ്രദ്ധേയമായ സംഭാവനകളര്‍പ്പിച്ചുകൊണ്ടിരിക്കുന്ന മികവുറ്റ സ്ഥാപനമായ ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിവിധ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.