മാര്‍ച്ച് 10 നാണ് വോട്ടെണ്ണല്‍.
240 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 25 പേര് മലയാളികളാണ്. കൂടുതല്‍പേരും വിദ്യാര്‍ഥികളാണ്.
അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലെ പേരും മാറ്റിയിട്ടുണ്ട്.
എം.എസ്.എഫ് ദേശീയ സമ്മേളനം ഇന്നും നാളെയും ഡല്‍ഹിയില്‍ നടക്കും.
16 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചെങ്കിലും മരണപ്പെട്ടു.
രാജ്യത്തെ ഇപ്പോഴുള്ള ദുരിതത്തിന് ഉത്തരവാദികള്‍ കണ്ണടച്ച് വോട്ട് ചെയ്ത ജനങ്ങളാണെന്നും അവര്‍ അമേത്തിയില്‍ പറഞ്ഞു.
ഒഡീഷയില്‍ ഗോത്രവിഭാഗത്തില്‍ നിന്ന് ഉള്ള ആദ്യ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.
എംഎല്‍എ ഏത്തമിടുന്ന വീഡിയോ സാമുഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
കറുത്ത മണവാട്ടിയെ ബ്യൂട്ടി പാര്‍ലറില്‍ കൊണ്ടുപോയി മേക്കപ്പ് ചെയ്ത് സുന്ദരിയാക്കുന്നതിന് സമാനമാണ് സംസ്ഥാന വാര്‍ഷിക ബജറ്റ് എന്നായിരുന്നു ബി.ജെ.പി രാജസ്ഥാന് പ്രസിഡന്റിന്റെ പരാമര്‍ശം.
യുക്രൈനിലെ നിലവിലെ സ്ഥിതി വളരെ അനിശ്ചിതത്തിൽ ആണെന്ന് കിവിയിലെ ഇന്ത്യൻ എംബസി.നിങ്ങളുടെ വീടുകളിലോ ഹോസ്റ്റലുകളിലോ താമസസ്ഥലങ്ങളിലോ യാത്രയിലോ ആകട്ടെ ഭയപ്പെടാതെ സുരക്ഷിതരായി ഇരിക്കുക.എംബസി പ്രസ്താവനയില്‍ വ്യക്തമാക്കി. തലസ്ഥാനമായ കിവിയിലേക്കും കിഴക്കൻ മേഖലയിൽ നിന്നും യാത്ര തിരിച്ചവർ...