ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈകോടതി വിധിക്ക് എതിരായ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അംഗീകരിച്ചില്ല. സ്കൂളുകളിലും കോളജുകളിലും പരീക്ഷകള്‍ അടുത്ത ആഴ്ച്ച...
ലക്നൗ: യു. പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് 4ന് ലക്നൗവിലെ അടല്‍ ബിഹാരി വാജ്പേയി സ്റ്റേഡിയത്തിലാണ് ചടങ്ങ്. ഇരുപതിനായിരത്തിലധികം പേര് പങ്കെടുക്കുന്ന പരിപാടിയില്‍ പ്രധാനമന്ത്രി മോദിയാണ് മുഖ്യാതിഥി. ആഭ്യന്തരമന്ത്രി...
ഹൈബി ഈഡന്, ബെന്നി ബെഹനാന്, രമ്യ ഹരിദാസ്, കെ. മുരളീധരന്, ടി.എന്‍. പ്രതാപന് എന്നി എം.പിമാരെയാണ് പൊലീസ് മര്‍ദ്ദിച്ചത്.
സംഭവം നടന്ന ഉടന്‍ തന്നെ രാംപുര്‍ഹട്ടിന്റെ ചുമതലയുള്ള സബ് ഡിവിഷണല്‍ പൊലീസ് ഓഫിസറെ പിരിച്ചുവിട്ടു. ഇത് ബംഗാളാണ്, അല്ലാതെ യു.പി അല്ല- മമത പ്രതികരിച്ചു.
മുന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്മെന്റുകള് ഗതാഗത വികസനത്തിന് നല്കിയ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കിയില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
സമയബന്ധിതമായി തിരഞ്ഞെടുപ്പ് നടത്താന്‍ ബി.ജെ. പിയെ കെജ്രിവാള് വെല്ലുവിളിച്ചു.
ഹിജാബ് നിരോധനത്തിനെതിരെ മുസ്ലിംകള് പ്രതിഷേധം നടത്തിയതാണ് തീവ്ര ഹിന്ദുത്വ സംഘടനകളെ പ്രകോപിതരാക്കിയത്.
ഭഗത് സിങ്ങും സുഖ്ദേവും രാജ്ഗുരുവും പ്രതിനിധീകരിക്കുന്നത് അനശ്വരമായി തുടരുന്ന ആശയങ്ങളെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനീതിക്കെതിരെ ശബ്ദമുയരുമ്പോഴെല്ലാം ആ ശബ്ദത്തില്‍ ഈ രക്തസാക്ഷികളുടെ പ്രതിഫലനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശഹീദ് ദിവസ് ഇന്ന് ആചരിക്കുന്ന...
വീടിന് മുമ്പില്‍ നിന്ന് കിട്ടിയ മിഠായി കുട്ടികള്‍ പങ്കിട്ട് കഴിക്കുകയായിരുന്നു.
എഎപി കൗണ്‍സിലര്‍ ഓട വൃത്തിയാക്കാനിറങ്ങിയ വീഡിയോയും അദ്ദേഹത്തെ പാലില്‍ കുളിപ്പിക്കുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.