ജനങ്ങളുടെ ശ്രദ്ധ മാറ്റാന്‍ ശ്രമിച്ചതു കൊണ്ട് വസ്തുതകള്‍ ഇല്ലാതാകില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
ഇത് സമാധാനത്തിനും സൗഹാര്‍ദത്തിനും സാഹോദര്യത്തിനും വഴിയൊരുക്കില്ല, മറിച്ച് രാജ്യത്ത് പരസ്പര വെറുപ്പ് സൃഷ്ടിക്കും- മായാവതി പറഞ്ഞു.
യഥാര്‍ഥ പ്രശനങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാനും തങ്ങളുടെ തെറ്റുകള്‍ മറച്ചുപിടിക്കാനുമാണ് ഭരണകക്ഷി ശ്രമിക്കുന്നതെന്ന് അഖിലേഷ് ആരോപിച്ചു.
ഇതോടെ കേരളത്തില്‍ 14.2 കിലോ സിലിണ്ടറിന് 1010 രൂപയായി.
മുകളില്‍നിന്ന് നോക്കുന്ന സമയം ശിവലിംഗത്തോട് സാമ്യമുള്ള രീതിയിലാണ് റിസര്‍ച്ച് സെന്റര്‍ നിര്‍മിച്ചിരിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് മഹുവയുടെ പരിഹാസം.
ഇതോടെ പുതിയ തീരുമാന പ്രകാരം മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നയം അവസാനിപ്പിച്ചുകൊണ്ട് ഇനിമുതല്‍ മദ്രസകള്‍ക്ക് ധനസഹായം നല്‍കില്ല.
വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.
.സ്ഥലത്ത് രക്ഷ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
വീട്ടമ്മമാരായ അഞ്ച് ഹിന്ദു സ്ത്രീകളെ മുന്നില്‍ നിര്‍ത്തി വിശ്വവേദിക് സനാതന്‍ സംഘ് എന്ന സംഘടനയാണ് ഗ്യാന്‍വാപി മസ്ജിദിനെ വ്യവഹാരത്തിലേക്ക് വലിച്ചിഴച്ചത്.
അപ്രസക്തമായ ഹര്‍ജി സമര്‍പ്പിച്ച രണ്ട് അഭിഭാഷകര്‍ക്ക് എട്ട് ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീംകോടതി.