മലയാള ചിത്രമായ നന്‍പകല്‍ നേരത്ത് മയക്കമാണ് മേളയിലെ പ്രേക്ഷകപ്രീതി നേടിയ ചിത്രം.
ഓഫീസില്‍ പ്രതിഷേധിച്ച ഒമ്പത് ബി ജെ പി കൗണ്‍സിലര്‍മാരെ മേയര്‍ സസ്പെന്‍ഡ് ചെയ്തു.
ഐ എഫ് എഫ് കെ സമാപന വേദിയില്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് രഞ്ജിത്തിന് കൂവല്‍.
കയര്‍ ഫാക്ടറി തൊഴിലാളികളുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് ബോണസ് 29.9 ശതമാനം.
സ്പീക്കര്‍ പദവിയിലേക്കെത്തിയ ഷംസീറിനെ എ. കെ. ആന്റണി അഭിനന്ദിച്ചു.
തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ത്വക് രോഗ വിഭാഗത്തില്‍ എസ്തറ്റിക് ഡെര്‍മറ്റോളജി സ്യൂട്ട് പ്രവര്‍ത്തനം ആരംഭിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ഥികളുടെ ഉപരിപഠനത്തിന് ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് നല്കുന്ന സുവര്‍ണ ജൂബിലി സ്കോളര്‍ഷിപ്പിന് ഡിസംബര്‍ 18വരെ അപേക്ഷിക്കാം
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി വിഭാവനം ചെയ്ത സീതി സാഹിബ് അക്കാദമിയ പാഠശാലയുടെ ഭാഗമായുള്ള ഫാക്കല്‍റ്റി മീറ്റ് നാളെ (ഡിസംബര്‍ 17ന് ശനിയാഴ്ച) കോഴിക്കോട് യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തില്‍ വെച്ച് നടക്കും.
മുണ്ടക്കയം എരുമേലി സംസ്ഥാനപാതയില്‍ വൈകിട്ട് 3:15 ടെയാണ് അപകടം.
സെക്രട്ടേറിയറ്റിലും കലക്ട്രറേറ്റിലും, വിവിധ വകുപ്പ് മേധാവികളുടെ ഓഫീസുകളില്‍ ഒന്നാം തീയതി മുതല്‍ നിര്‍ബന്ധമായും നടപ്പാക്കാണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചു.