ഇവര്‍ക്ക് ലൈസന്‍സും ഉണ്ടായിരുന്നില്ല.
. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
മംഗളൂരൂവിലെ ഫല്‍നീറിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്
ഇന്ന് രാവിലെയാണ് സംഭവം.
വാട്ടര്‍ ചാര്‍ജ് ഓണ്‍ലൈന്‍ വഴി സ്വീകരിക്കുന്നതിനായി ജനുവരി 25ന് പുറപ്പെടുവിച്ച ഉത്തരവ് വാട്ടര്‍ അതോറിറ്റി മരവിപ്പിച്ചു.
നികുതി പിരിച്ചെടുക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ ദയനീയ പരാജയമാണ് ഇപ്പോള്‍ ജനങ്ങളുടെ തലയയില്‍ കെട്ടിവയ്ക്കുന്നത്.
ജനുവരി ഏഴിനാണ് അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡിന് ഖനനാനുമതി നല്‍കിയത്
അധിക വിഭവ സമാഹരണത്തില്‍ മാറ്റമില്ല.
ചികിത്സ നല്കുന്നതില് കല്‍പ്പറ്റ ജനറല്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം.
മദ്യ നികുതി കൂടിയാല്‍ മദ്യപാനി വീട്ടില്‍ കൊടുക്കുന്ന പണത്തില്‍ കുറവ് വരുമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.