കഴിഞ്ഞ 35 വര്‍ഷത്തിനിടെയുണ്ടായ 78 ഭൂചലനങ്ങളുടെയും പ്രഭവകേന്ദ്രത്തിന്റെ ഒരു കിലോമീറ്ററിനുള്ളില്‍ കരിങ്കല്‍ ക്വാറികളുണ്ടായിരുന്നു എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
ദേശീയപാതയിലെ കുഴി സംബന്ധിച്ച് കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള തുടരുന്നു.
2019 ഓഗസ്റ്റ് എട്ടിനാണ് അണ്ണയ്യന് ഉള്‍പ്പെടെ 17 പേര് അപകടത്തില്‍ പെട്ടത്.
ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ അനുമതി നേടലാണ് സര്‍ക്കാറിന് മുഖ്യം.
നേരത്തെ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
നടുക്കുന്ന ഓര്‍മകളുമായി കരിപ്പൂര്‍ വിമാനദുരന്തത്തിന് ഇന്നേക്ക് രണ്ട് വയസ്.
യഥാര്‍ത്ഥ പ്രശ്നത്തില്‍ നിന്നും വഴി തിരിക്കാനാണ് പൊതുമരാമത്ത് മന്ത്രി ശ്രമിച്ചത്.
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ 25 മുതല്‍ ഡിഗ്രി ക്ലാസുകള്‍ ആരംഭിക്കും.
മുന്നറിയിപ്പ് നല്‍കിയതിനു ശേഷവും കുറ്റം തുടര്‍ന്നാല്‍ മൂന്നു മാസത്തേക്ക് ലൈസന്‍സ് റദ്ദാക്കും.
പത്തനംത്തിട്ട: മുഖ്യമന്ത്രി പിണറായി വിജയനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് സി.പിഐ പത്തനംത്തിട്ട ജില്ലാസമ്മേളനം. കറുത്ത മാസ്കിനോട് പോലും മുഖ്യമന്ത്രി കാണിക്കുന്ന അസഹിഷ്ണുത ജനാധിപത്യ രീതിക്കു യോജിച്ചതല്ലെന്ന് ജില്ലാ സമ്മേളനം കുറ്റപ്പെടുത്തി. രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് മുഖ്യമന്ത്രിക്കെതിരെ കടുത്ത...