വോട്ടെടുപ്പ് കഴിഞ്ഞ് നമ്മള് പിരിയുകയല്ലെന്ന് ഉമ തോമസ് പറഞ്ഞു.
68.42 ആണ് പോളിംഗ് ശതമാനം. അവസാനത്തെ കണക്ക് ഉടന്‍ പുറത്തുവരും.
ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം.
ഈ അപരിഷ്കൃത ജനാധിപത്യ വിരുദ്ധതയെ ഇത് പോലെ പുല്കിയ മറ്റൊരു പ്രസ്ഥാനമുണ്ടാവില്ലെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
ഇന്നലെ നടന്ന സംഭവത്തോട് കൂടി പിണറായി സര്‍ക്കാരിനെ പരിഹസിക്കാന്‍ പോലും അറപ്പ് തോന്നിപ്പോകുന്നുന്നെന്ന് കെ.സുധാകരന് പറഞ്ഞു.
വ്യാജ വീഡിയോ കേസില്‍ ഇന്നത്തെ അറസ്റ്റ് പോലീസും സി.പി.എമ്മും ചേര്‍ന്ന് നടത്തിയ നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
തൃക്കാക്കരയില്‍ കള്ളവോട്ടിന് ശ്രമിച്ച ആള് പിടിയിലായി. മണ്ഡലത്തില്‍ പൊന്നുരുന്നിയിലാണ് സംഭവം നടന്നത്.
ആടിനെ പട്ടിയാക്കുന്ന സി.പി.എം ലത്തീഫിനെ ലീഗാക്കുന്നതില് കൗതുകമില്ല. എന്നാല്‍ ഈ ചീഞ്ഞ കളികൊണ്ടെന്നും തൃക്കാക്കര പാലം കടക്കില്ല സഖാക്കളേ...അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദിവസങ്ങളോളം തൃക്കാക്കരയില്‍ തമ്പടിച്ചിട്ടും, മണ്ലത്തില് ഉള്‍പ്പെടുന്ന മൂലമ്പള്ളി പാക്കേജ് പ്രകാരമുള്ള പുനരധിവാസ സൈറ്റുകള്‍ മുഖ്യമന്ത്രി ഇതുവരെ സന്ദര്‍ശിക്കാത്തതില്‍ പ്രതിഷേധം.
25ന് വൈകീട്ട് ആറു മണിയോടെയാണ് സംഭവം.