സംസ്ഥാനത്തെ കെ റെയില്‍ സര്‍വ്വേ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇന്ന് സര്‍വ്വേ നടപടികള്‍ ഉണ്ടാവില്ല. കനത്ത പ്രതിഷേധം സംസ്ഥാനത്തുടനീളം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍വ്വേ നടപടികള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്ത് ഒരിടത്തും സര്‍വ്വേ ഉണ്ടാകില്ലെന്ന് ഏജന്‍സി...
കൊണ്ടോട്ടി : കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ ഉണ്ടാവില്ലെന്ന് മന്ത്രി . ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം അനുവദിക്കാനാകില്ലെന്നു കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി ലോക്സഭയില്‍ വ്യക്തമാക്കി. എം.കെ.രാഘവന് എംപിയുടെ...
കഴിഞ്ഞ 24 മണിക്കൂറിനിടെ 21,229 സാമ്പിളുകളാണ് പരിശോധിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയെ കാണുന്ന സമയത്തുതന്നെ കേരളത്തിലെ എം.പി മാരെ ദില്ലി പൊലിസ് തല്ലിച്ചതച്ചത് ആസൂത്രിതമാണെന്ന് രമ പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതി സിപിഎമ്മിന്റെ മാത്രം സൃഷ്ടിയല്ലെന്നും അതിന്റെ പങ്ക് ബിജെപിക്കും കിട്ടുമെന്ന് ഉറപ്പായെന്നും പറഞ്ഞു.
പ്രതീകാത്മകമായി കെ റെയില്‍ കുറ്റി സ്ഥാപിക്കാനെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ജലപീരങ്കി പ്രയോഗിച്ചത്.
പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ മേല്‍ പോലീസ് അകാരണമായി നടത്തിയ കൈയ്യേറ്റം യാദൃശ്ചികമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് സ്വര്‍ണ വില കൂടിയത്.
ചേര്‍ത്തല അരൂര്‍പള്ളി, കടവില്‍ പറമ്പില്‍ വീട്ടില്‍ ഹരികൃഷ്ണന് (24) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.