ബിജു ഓടിച്ചിരുന്ന ലോറി നാല് മാസം മുമ്പാണ് റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രക്കാരനെ ഇടിച്ച് അപകടം ഉണ്ടായത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,612 സാമ്പിളുകളാണ് പരിശോധിച്ചത്.
'പുതിയ കാലം: പുതിയ വിചാരം' എന്ന പ്രമേയവുമായി നടന്നു വരുന്ന സംഘടനാ ശാക്തീകരണ കാമ്പയിന് ജില്ലയിലാകെ നവോന്മേഷം പകരുകയാണ്.
അര്‍ധാതിവേഗ റയില്‍വേ പദ്ധതിയായ സില്‍വര്‍ലൈന്‍ കേരളത്തെ 292 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടായി വിഭജിക്കുമെന്ന് ഉറപ്പായി.
കേരളത്തില്‍ ഇപ്പോഴുള്ളത് ഗുണ്ടാ ഇടനാഴിയാണെന്നും ഷംസുദ്ദീന് വിമര്‍ശിച്ചു.
മികച്ച സഹനടി ക്കുള്ള ദേശീയ പുരസ്കാരം രണ്ടു തവണയും സംസ്ഥാന പുരസ്കാരം നാലു തവണയും നേടിയ ഇവര്‍ കേരള സംഗീത നാടക അക്കാദമി ചെയര്‍ പേഴ്സണ്‍ പദവിയും അലങ്കരിച്ചു.
അമരത്തിലെയും, ശാന്തത്തിലെയും അഭിനയത്തിന് ഏറ്റവും മികച്ച സഹനടക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഇന്നലെയും സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം തുടര്‍ന്നിരുന്നു.
ഇന്നലെ രാത്രി രാത്രി 10 മണിയോടെ തൃപ്പൂണിത്തുറയില്‍ മകന് സിദ്ധാര്‍ഥിന്റെ ഫ്ലാറ്റില്‍ വെച്ചായിരുന്നു അന്ത്യം.
കൊച്ചിയിലെ ആശുപത്രിയിലായില്‍ വച്ചാണ് അന്ത്യം.