ശ്രീലങ്കയ്ക്ക് സമാനമായ അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്കാണ് സര്‍ക്കാര്‍ കേരളത്തെ കൊണ്ടു പോകുന്നത് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.
നിരക്ക് വര്‍ദ്ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് ബസ്സുടമ സംഘടനകള്‍ വ്യക്തമാക്കി.
ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി നടത്തിയ വിധിക്കെതിരെ നീതി തേടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.
മാന്യമായി ജീവിക്കുന്നവരുടെ കിടപ്പാടം പിടിച്ചു പറിക്കാനും, ക്രിമിനലുകളെ അഴിഞ്ഞാടാന്‍ അനുവദിച്ചു ജനങ്ങളുടെ ജീവിതം ദു:സ്സഹമാക്കാനും മാത്രം കഴിയുന്നൊരു ഭരണം.
പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു
സ്വകാര്യ ബസ് സമരം മൂലം വടക്കന്‍ ജില്ലകളില്‍ യാത്ര ക്ലേശം അതിരൂക്ഷമായി തുടരുമ്പോഴും പ്രശ്നം തീര്‍ക്കാതെ ബസുടമകളെ പഴിക്കാനാണ് മന്ത്രി ശ്രമിക്കുന്നത്.
തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ സി.പി.എമ്മും സി.പി.ഐയും രണ്ടുതട്ടിലായതോടെ ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം നിര്‍ണായകം. ജനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സര്‍വേ നിര്‍ത്തിവെക്കാന്‍ സി.പി.ഐ ആവശ്യപ്പെട്ടേക്കുമെന്ന സൂചനയാണ് അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ കഴിഞ്ഞ ദിവസത്തെ...
കഴിഞ്ഞ 24 മണിക്കൂറിനിടെ 16,883 സാമ്പിളുകളാണ് പരിശോധിച്ചത്.
തിരുവനന്തപുരം: വൈദ്യുതോപഭോഗത്തിന് മുന്‍കൂര്‍ പണമടയ്ക്കുന്ന സ്മാര്‍ട്ട് മീറ്ററുകള്‍ വീടുകളില്‍ ഘടിപ്പിക്കുന്ന പദ്ധതി അടുത്ത വര്‍ഷം നിലവില്‍ വരും. 200 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കളാണ് ഇതിന് കീഴില്‍ വരിക. സംസ്ഥാനത്തെ 40 ലക്ഷം ഉപഭോക്താക്കള്‍ക്ക് 4...