ക്യാമ്പയിനിൽ ഓൺലൈനായി മൂന്ന് മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാം.
വിവാദമായ മുട്ടില്‍ മരം മുറി കേസില്‍ നിര്‍ണായക കണ്ടെത്തലുകള്‍ നടത്തിയ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി.
സമ്പൂര്‍ണമായി ഓണ്‍ലൈനിലാണ് ഇത്തവണത്തെ ധനസമാഹരണം.
ഏതായാലും അസാധാരണമായ കഴിവിലൂടെ സ്കൂളിലും കൂട്ടുകാർക്കിടയിലും വലിയ സംഭവമായിരിക്കുകയാണ് ഈ കൊച്ചു മിടുക്കൻ.
സന്തോഷത്തോടെ വ്രതാനുഷ്ഠാനം നടത്താനും സമയം കൊല്ലുന്ന മേഖലകളില്‍നിന്ന് മാറിനിന്ന് ആരാധനകളില്‍ മുഴുകാനും വിശ്വാസികള്‍ ശ്രദ്ധ ചെലുത്തണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
പരപ്പനങ്ങാടി മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ഞായറാഴ്ച റമദാന് വ്രതാരംഭം.
തടവ് ശിക്ഷയോടൊപ്പം പ്രതി 75,000 രൂപ പിഴയായി അടയ്ക്കുകയും വേണം. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി.
ഇതോടെ ലിറ്ററിന് 59 രൂപയുണ്ടായിരുന്ന മണ്ണണ്ണക്ക് 81 രൂപയാകും റേഷന്‍ കടയിലെ വില.
ഡ്രൈവര്‍ സി എസ് ഔസേപ്പിനെതിരെ ഐപിസി 304 വകുപ്പ് ചുമത്തിയാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.
സോഷ്യല്‍ എന്‍ജിനീയറിങ് എന്ന് പേരിട്ട് പിണറായി വിജയന് നടത്തുന്നത് മത പ്രീണനമാണ്. അതിന് വേണ്ടി ചെയ്തുകൊടുക്കുന്ന സൗകര്യങ്ങളുടെ ഭാഗമാണിതെന്നും വിഡി സതീശന് പറഞ്ഞു.