ആലപ്പുഴ പൊന്നംവെളി ദേശീയ പാതയില്‍ ഇന്ന് രാവിലെയോടയാണ് സംഭവം.
ഓണ്‍ലൈന്‍ പണമിടപാടിനായി ഉപയോഗിക്കുന്ന ക്യൂആര്‍ കോഡ് മാറ്റിയൊട്ടിച്ചുള്ള തട്ടിപ്പ് വ്യാപകമാവുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്ന് സൈബര്‍ പൊലീസ്.
മോഡലുകളുടെ മരണത്തിലൂടെ വിവാദത്തിലായ ഫോര്‍ട്ട്കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിന്റെ ഉടമ റോയി വയലാറ്റുള്പെടെ പോക്സോ കേസില്‍ പെട്ട മൂന്നുപേര്‍ക്കെതിരെ കോഴിക്കോടുകാരിയായ മറ്റൊരു യുവതിയും രംഗത്തും. റോയിയെ കൂടാതെ സൈജു തങ്കച്ചന്, കോഴിക്കോടുകാരിയായ അഞ്ജലി എന്നിവര്‍ക്കെതിരേയുമാണ് പരാതിയുമായി...
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പൊതു അവധി ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവര്‍ത്തി ദിനം ആയിരിക്കുമെന്നും മന്ത്രി അറിയിച്ചു.
ശനിയാഴ്ച രാവിലെയാണ് അപകടം നടന്നത്. വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളിയായിരുന്നു ഫൈജാസ്.
ഹിജാബ് വിഷയം ഭരണഘടനാപരമായ അവകാശത്തിന്റെ വിഷയമാണെന്നും മതപരമായ വിഷയമായി മാത്രം ഇതിനെ കാണേണ്ടതില്ലെന്നും കൂട്ടിചേര്‍ത്തു.
ക്ലാസുകള്‍ വൈകിട്ട് വരെയാക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ കൂടിയാലോചനകള്‍ക്ക് ശേഷമെ തീരുമാനമെടുക്കുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 73,965 സാമ്പിളുകളാണ് പരിശോധിച്ചത്.
യാത്രക്കാരെ പുറത്തിറക്കി സുരക്ഷിതമാക്കി.
മുഖ്യമന്ത്രി വിദേശത്ത് നിന്നുവന്നപ്പോള്‍ പ്രവാസികള്‍ക്കുള്ള ക്വാറന്റീനില്‍ വരെ മാറ്റം കൊണ്ടുവന്നു. ഭരണാധികാരികള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്ക്കും ഏത് അഴിമതിയും കേരളത്തില്‍ നടത്താനുള്ള പൂര്‍ണമായ ലൈസന്‍സ് ആണ് സര്‍ക്കാര്‍ കൊടുത്തിരിക്കുന്നത്.