ആക്രമണത്തിന് പ്രകോപിപ്പിച്ച കാരണം വ്യക്തമല്ല.
പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചു.
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെയാണ് യോഗനടപടികള്‍ ആരംഭിച്ചത്.
സംസ്ഥാന സര്‍ക്കാറിന്റെ കെ റെയില്‍ പദ്ധതിക്കെതിരായ പ്രതിഷേധം ശക്തമാകുന്നു.
കെ റെയില്‍ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ഇന്ന് ബഹിഷ്ക്കരിച്ചിരുന്നു.
സമരത്തെ ചോരയില്‍ മുക്കിക്കൊല്ലുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു.
മുന്‍ ജീവനക്കാരനാണ് അക്രമിച്ചത്.
എന്തൊരു നീതികേടാണ് ഈ ഭരണകൂടം സാധാരണ ജനങ്ങളോട് ചെയ്യുന്നത്. ആരാണ് പോലിസിന് ഇത്തരം കാടത്തം നടത്താനുള്ള ലൈസന്‍സ് നല്‍കിയതെന്ന് രമ ചോദിച്ചു.
ഐപിസി സെക്ഷന്‍ 354 എന്താണെന്നും, സ്ത്രീത്വത്തിനു നേര്‍ക്കുള്ള കടന്നു കയറ്റം എന്താണെന്നുമൊക്കെ ആ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ഏമാന്മാര്ക്ക് ആരെങ്കിലും പഠിപ്പിച്ച് കൊടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.റെയില്‍ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചു.