തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. പരിശോധനയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് കണ്ടെത്താനായില്ലെന്ന് ഫോറന്‍സിക് വിഭാഗം മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്കി
ഇപ്പോഴിതാ ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരിക്കുകയാണ് ഭാഗ്യലക്ഷ്മി. വിജയ് പി.നായര്‍, സംവിധായകന് ശാന്തിവിള ദിനേശ് എന്നിവര്‍ക്കെതിരെയും കേരള പൊലീസിന്റെ അനാസ്ഥയ്ക്കെതിരെയുമാണ് കത്തില്‍ ഭാഗ്യലക്ഷ്മി പരാമര്‍ശിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ സൈബര്‍ നിയമത്തില്‍ വകുപ്പില്ലെന്നുമാണ് പോലീസ് പറയുന്നത്....
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി. പവന് 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 37, 480 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍നിന്നാണ് ഏറ്റവും ഉയര്‍ന്ന വിലയിലേക്ക് കുതിച്ചത്....
തൃശൂര്‍: തൃശൂരില്‍ വനിതാ ഡോക്ടര്‍ സോന കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയിലായി. സോനയുടെ സുഹൃത്തായ മഹേഷാണ് അറസ്റ്റിലായത്. തൃശൂര്‍ പൂങ്കുന്നത്തു നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോന...
എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശി എം.എസ് ജോണ്‍ (85) ആണ് മരിച്ചത്
സ്വര്‍ണക്കടത്തിനായി കാരാട്ട് ഫൈസല്‍ നല്കിയ പണം രാഷ്ട്രീയ നേതാക്കളുടേതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്
ആരോഗ്യ പ്രവര്‍ത്തകരുടെ വിശദീകരണം കേട്ടതിനു ശേഷമാണ് തുടര്‍നടപടികളിലേക്ക് കടക്കുക. കുട്ടികളുടെ പിതാവ് എന്‍സി മുഹമ്മദ് ശരീഫിന്റെ മൊഴി ജില്ലാ കലക്ടര്‍ രേഖപ്പെടുത്തിയിരുന്നു
മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു നാലുപേരെയും കസ്റ്റഡിയിലെടുത്തത്
ലഹരി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് ഇഡിയുടെ ചോദ്യം ചെയ്യല്‍