കഴിഞ്ഞ 24 മണിക്കൂറിനിടെ 77,598 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇതോടെ സര്‍ക്കാര്‍/ സ്വകാര്യ മേഖലകളില്‍ ജീവനക്കാര്‍ക്ക് ഇത് ബാധകമാകും.
കേരളത്തില്‍ നിലവില്‍ ഹിജാബുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളൊന്നുമില്ല. എന്നാല്‍ മതേതര കേരളത്തെയും വര്‍ഗീയമായി തരംതിരിക്കാനാണ് കേരള ഗവര്‍ണര്‍ ശ്രമിക്കുന്നത്.
മതപരമായ കാര്യത്തില്‍ ഗവര്‍ണറുടെ ഫത്വ വേണ്ടെന്നും ഹിജാബിനെതിരായ പ്രസ്താവന പിന്‍വലിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.
സംസ്ഥാനതല ഉദ്ഘാടനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പരിമിതമായ ആളുകളെ മാത്രം പങ്കെടുപ്പിച്ചാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ പറയുന്നു. അപ്പോഴാണ് അതിന്റെ ചെലവിലേക്കായി ഒറ്റദിവസം കൊണ്ട് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും കോടി രൂപ പിരിച്ചെടുത്തത്.
വൈദ്യതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് , അത് സാധാരണക്കാരന്റെ തലയില്‍ കെട്ടിവച്ചാണ് ഈ നഷ്ടം നികത്താന്‍ പോകുന്നത്.
സംഭവത്തിന് പിന്നാലെ സതീശനും ഭാര്യയും ഒളിവിലാണെന്ന് പൊലീസ് പറയുന്നു.
എന്നാല്‍ ആത്മഹത്യ കാരണം വ്യക്തമല്ല.പോലീസ് അന്വേഷണം ആരംഭിച്ചു.
ഒറ്റപ്പാലത്ത് സുഹൃത്തിനെ കൊന്ന് കുഴിച്ച്മൂടിയ സംഭവം;കൊലപാതകത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്
പവന് ഇന്ന് 480 രൂപ കുറഞ്ഞ് 36,960 രൂപയായി.