അതേസമയം, പാര്‍ട്ടി സഖാവിനെ കൊന്ന കേസിലെ പ്രതിയെ പാര്‍ട്ടിയില്‍ എടുക്കുന്നതിനോട് വിയോജിപ്പുകള്‍ ഉയരുകയാണ്. തൃശ്ശൂരിലെ സി.പി.എമ്മിനുള്ളില്‍ വലിയ ചര്‍ച്ചയാണ് നടക്കുന്നത്. എന്നാല്‍ കോടതി വിധി വന്നതോടെ എല്ലാം കഴിഞ്ഞെന്നും അടഞ്ഞ അധ്യായമാണെന്നുമാണ് പാര്‍ട്ടി നിലപാട്.
സംസ്ഥാനത്ത് ഇന്നലെ സ്വര്‍ണ വില കൂടിയിരുന്നു. പവന് 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന് 37, 480 രൂപയായിരുന്നു.
ജില്ലാഭരണകൂടം പുറത്തുവിട്ട പുതിയ കണക്കിലാണ് യുവാക്കളിലെ രോഗബാധ ഏറുന്നതായുള്ള കണ്ടെത്തല്‍. രോഗം ബാധിച്ച 41 ശതമാനം പേരും യുവാക്കളാണ്. അതായത് ഇരുപതിനും നാല്‍പ്പതിനും വയസിന് ഇടയിലുള്ളവര്‍. 29 ശതമാനം പേര് 40നും 60നും ഇടയില്‍ പ്രായമുള്ളവരാണ്....
സതീഷ്(38) എന്നയാളാണ് വെട്ടേറ്റു മരിച്ചത്. സതീഷിന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്.
30 ശതമാനം പേര്‍ക്കും മൂന്നു മാസം വരെ രോഗാവസ്ഥ തുടരാനും സാധ്യതയുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് എന്ന നിലയില്‍ നിന്ന് ശരീരത്തെയാകെ ബാധിക്കുന്ന കോവിഡിനെ ഇപ്പോള്‍ പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
കൊച്ചി: സ്വര്‍ണക്കടത്തു കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. കേസില്‍ ദേശവിരുദ്ധ സ്വഭാവം ഉന്നയിച്ച എന്‍ഐഎയുടെ തെളിവുകളുടെ ഗൗരവം ഇന്നറിയാം. സ്വപ്ന അടക്കമുള്ള ഏഴു പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും....
സ്ഫോടന ശബ്ദം കേട്ട് പരിസരവാസികള്‍ ഓടിയെത്തുന്നതിനിടയില്‍ അക്രമി സംഘം രക്ഷപ്പെടുകയായിരുന്നു. സ്ഫോടനമുണ്ടായ സ്ഥലത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു.
ഓപറേഷന് പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ് ബിജെപി ഐടി സെല്‍ ചുമതലക്കാരനുള്പ്പെടെ 41 പേര് അറസ്റ്റിലായത്. സംസ്ഥാന പൊലീസിനു കീഴില്‍ സൈബര്‍ ഡോം സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി...
ആശങ്ക ശക്തമായി തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് 7,871 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തിരുവനന്തപുരം ജില്ലയിൽ തന്നെയാണ് 989 രോഗികളാണ് ഉള്ളത്. മറ്റുള്ള സംസ്ഥാനങ്ങളിൽ പരിശോധിച്ചാൽ മലപ്പുറം 854, കൊല്ലം 845, എറണാകുളം 837, തൃശൂര്‍ 757, കോഴിക്കോട് 736, കണ്ണൂര്‍...