കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു, സിപിഎം കണ്ണര്ക്കോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം സന്തോഷ് കുമാര്‍ എന്നിവരുടെ വീടുകള്‍ക്ക് നേരയൊണ് ആക്രമണം ഉണ്ടായത്. പ്രതികള്‍ സന്തോഷ് കുമാറിന്റെ വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു....
ടൊയോട്ടയുടെ വാഹനം സ്വന്തമാക്കുന്നവര്‍ക്ക് ഓണ്‍ റോഡ് വിലയുടെ 90 ശതമാനം വരെ ലോണ്‍ ലഭിക്കും
സംവരണത്തിന്റെ ഭരണഘടനാ ലക്ഷ്യങ്ങള്‍ അട്ടിമറിച്ചുള്ള മുന്നാക്ക സംവരണം ന്യൂനപക്ഷ വിരുദ്ധമാണെന്നും സിപിഎമ്മിന്റെ കപട ന്യൂനപക്ഷ സ്നേഹമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും എംഎസ്എഫ് നേതാക്കള്‍ പറഞ്ഞു
'ഉത്തര്‍പ്രദേശിലെ ഹത്രാസിലെ ദളിത് പെണ്‍കുട്ടിക്കും കുടുംബത്തിനുമുണ്ടായ സമാനമായ അനുഭവങ്ങളാണ് വാളയാറിലെ പെണ്‍കുട്ടിക്കും കുടുംബത്തിനുമുണ്ടായത്'
സംസ്ഥാനത്ത് ആകെ 688 ഹോട്ട് സ്പോട്ടുകളാണുള്ളത്
4702 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
സംഭവത്തില്‍ മൂന്ന് പേരാണ് പിടിയിലായത്
എപ്പോഴും ഒപ്പമുണ്ടെന്ന് മാത്രം മുഖ്യമന്ത്രി പറയുന്നു. എന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ല. സര്‍ക്കാരിന് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് പറയാം. മന്ത്രി എ കെ ബാലന് വരാത്തത് കുറ്റബോധം കൊണ്ടാണെന്നും സര്‍ക്കാര്‍ വാക്കുപാലിച്ചാല്‍ മാത്രമേ...
ഏലപ്പാറ സ്വദേശി മാക്സിന് (32) ആണ് പിടിയിലായത്