കണ്ണൂര്‍: കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അമ്മാവന് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. കുടിയാന്മല സ്വദേശികളായ പ്രായപൂര്‍ത്തിയാകാത്ത സഹോദരികളെ അമ്മാവന് പീഡിപ്പിച്ചെന്നാണ് പരാതി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇയാള്‍ക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഒരുമിച്ച് പെലെയ്ക്ക് ഒപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ചാണ് അദ്ദേഹം ആശംസ അറിയിച്ചിരിക്കുന്നത്
ഇതിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കനത്ത വിമര്‍ശനമാണ് ഉയര്‍ന്നിട്ടുള്ളത്. ഇത്തരം വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ അധികൃതര്‍ ഇടപെടണമെന്ന് കമന്റുകള്‍ ഉയര്‍ന്നുവരുന്നു. എഡ്യൂക്കേഷന്‍ കൗണ്‍സിലര്‍ അഥവാ ടെലി സെയില്‍സ് എക്സിക്യൂട്ടീവ് തസ്തികയിലേക്കുള്ള ഒഴിവിലാണ് മുസ്ലിം വിഭാഗത്തില്‍പ്പെട്ടവര്‍ക്കും ബി ടെക് ബിരുധദാരികള്ക്കും അപേക്ഷിക്കാനാകില്ലെന്ന്...
ചീഫ് സെക്രട്ടറി, മുഖ്യമന്ത്രി എന്നിവര്‍ക്ക് കൂടുതല്‍ അധികാരം ഉറപ്പിക്കുന്ന റൂള്‍സ് ഓഫ് ബിസിനസ് ഭേദഗതിക്കെതിരെയാണ് മന്ത്രിമാര്‍ ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തിയത്.
തൃശൂര്‍ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയില്‍ വീട്ടില്‍ കുഞ്ഞിബീവിയെ കെട്ടിയിട്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും പരാതി നല്കി
ളരെ നിര്‍ധനരായവരെയാണ് അവയവക്കച്ചവട മാഫിയ ഏജന്റുമാര്‍ ഇരയാക്കുന്നതെന്നും, അവയവ കൈമാറ്റത്തില്‍ സാമ്പത്തിക ചൂഷണം നടക്കുന്നുണ്ടെന്നും ഐജി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്
ലപ്പുറം ജില്ലയില്‍ ടിപിആര്‍ 31.6 ശതമാനമാണ്
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കുമ്മനം രാജശേഖരന് സാമ്പത്തിക തട്ടിപ്പ്കേസില്‍ പ്രതിയായത് ബിജെപിക്ക് തിരിച്ചടിയാണ്. ഇത് പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി നേതൃത്വം. അതിനാല്‍ തന്നെ കുമ്മനം നാലാം പ്രതിയായ കേസ് നിയമ നടപടികളിലേക്ക് കടക്കും മുമ്പ് പരിഹരിക്കാനാണ് ശ്രമം....
പവന് 80 രൂപയാണ് താഴ്ന്നത്
കേന്ദ്ര മോട്ടോര്‍വാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസന്‍സിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.ആര്. അജിത്കുമാര്‍ അറിയിച്ചു