കോട്ടയം മാടപ്പള്ളിയില്‍ കല്ലിടാന്‍ എത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെ മനുഷ്യ ശൃംഖല തീര്‍ത്ത് നാട്ടുകാര്‍ പ്രതിഷേധിച്ചു.
പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
കേരളം നിക്ഷേപ സൗഹൃദമാണെന്ന് മുഖ്യമന്ത്രി നിരന്തരം പ്രഖ്യാപിക്കുമ്പോള്‍ സിഐടിയു സമരത്തെ തുടര്‍ന്ന് ഒരു സ്ഥാപനം കൂടി പൂട്ടി.
ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 120 രൂപ കൂടി 37,960 രൂപയായി.ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4745 രൂപയായി. ഒരാഴ്ചക്കിടെ 2500 രൂപയിലധികം ഇടിഞ്ഞ സ്വര്‍ണ്ണവിലയിലാണ് ഇന്ന് മുന്നേറ്റം വന്നത്.വരും ദിവസങ്ങളിലും സ്വര്‍ണ്ണ വിലയില്‍ ചാഞ്ചാട്ടം തുടരാന്‍...
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ റഷ്യ ഉക്രെയിന് യുദ്ധം പോലെ ഭീകരമായ അന്തരീക്ഷമാണ് പിണറായി വിജയനും സര്‍ക്കാരും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിരന്തരമായി വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ ക്രൂരമായി മര്‍ദ്ദിക്കുന്നു. അവരുടെ മൗലിക അവകാശങ്ങള്‍ പോലും നിഷേധിക്കുകയാണന്ന് ഹൈബി ഈഡന് പറഞ്ഞു.
വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി ഒന്ന് പറയും, വകുപ്പ് മന്ത്രി മറ്റൊന്ന് പറയും. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ നിലപാടെന്താണെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ഇടതുവല്‍ക്കരണവും ബന്ധുനിയമനങ്ങളും സര്‍വകലാശാലകളെ തകര്‍ക്കുന്നു. പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്നും സിപിഎം പിന്തിരിയണമെന്ന് സതീശന് ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തില്‍ ഇന്ത്യ ഗവണ്മെന്റ് ഇതില്‍ സജീവമായി ഇടപെടേണ്ടി വന്നിരിക്കുകയാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിനുള്ള നടപടി അനിവാര്യമായി തീര്‍ന്നിട്ടുണ്ടെന്നും പറഞ്ഞു.