ബിജെപി നേതാക്കളുടെ ആവശ്യം കേരളത്തില്‍ ഇല്ലാതായെന്നും അവരുടെ പണി ഗവര്‍ണറാണ് ചെയ്യുന്നതെന്നും സതീശന് കുറ്റപ്പെടുത്തി.
കേരളീയരുടെ ആത്മാഭിമാനത്തിനാണ് ക്ഷതമേറ്റിരിക്കുന്നതെന്നും സലാം വ്യക്തമാക്കി.
നേരത്തെ വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്. എന്നാല്‍ ദീപു മരിച്ച സാഹചര്യത്തിലാണ് കൊലക്കുറ്റം ചുമത്തി കേസ് രജിസ്ട്രര്‍ ചെയ്തത്.
മൂകാംബിക ക്ഷേത്രദര്‍ശനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്നവരുന്നതിനിടെയാണ് അപകടം ഉണ്ടായത്.
അന്‍പത് ലക്ഷം കൈപുസ്തകമാണ് സര്‍ക്കാര്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്.
പരിക്കേറ്റ മൈക്കിളിനെ നാട്ടുകാര്‍ ചേര്‍ന്ന് നെടുക്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തമിഴ്നാട് സ്വദേശി ബാലുവാണ് ആക്രമിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 63,192 സാമ്പിളുകളാണ് പരിശോധിച്ചത്.
മരണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പോസ്റ്റുമോര്‍ട്ടം അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇന്ന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ചു.