കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്.
അതിര്‍ത്തി രാജ്യങ്ങളായ ഹംഗറി, പോളണ്ട് റുമേനിയ രാജ്യങ്ങള്‍ വഴി നാട്ടിലേക്ക് കൊണ്ടു വരുന്നവരുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും ഇപ്പോള്‍ ബങ്കറുകളില്‍ കഴിയേണ്ടിവരുന്നവര്‍ക്ക് ഭക്ഷണം, കുടിവെള്ളം തുടങ്ങിയവ ഉറപ്പ് വരുത്തുന്ന കാര്യത്തിലും നടപടികള്‍ സ്വീകരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.
എം.എല്‍.എയ്ക്ക് പോലും സുരക്ഷിതത്വമില്ലെങ്കില്‍ സാധാരണ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കും?
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്നതിന് മലയാള ഭാഷ നിര്‍ബന്ധമാണെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ ആശങ്കപ്പെട്ട് കാസര്‍കോട്ടെ കന്നഡക്കാരടക്കമുള്ള ഭാഷാന്യൂനപക്ഷങ്ങള്.
തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാനതകര്ച്ചക്ക്് ഉത്തരവാദിയായ മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അടുത്ത മാസം നാലിന് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കളക്ട്രേറ്റുകളിലേക്കും ധര്‍ണ്ണ നടത്തും. സെക്രട്ടേറിയറ്റ്, എറണാകുളം, കോഴിക്കോട് കളക്ട്രേറ്റുകള്‍...
ലോക്കപ്പ് മര്‍ദ്ദനം ആണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
നിയോജക മണ്ഡലം തലത്തില്‍ വൈകിട്ട് നാല് മണിക്കാണ് യുദ്ധ വിരുദ്ധ സായാഹ്നം നടക്കുക.
ഇന്ന് രാവിലെ എംഎല്‍എ ഓഫീസിന് മുന്‍പിലാണ് നിര്‍ത്തിയിട്ടിരുന്ന കാര്‍ അടിച്ച് തകര്‍ത്തത്.
ഓഹരി വിപണിയില്‍ ഉണ്ടായ ഇടിവാണ് വിപണിയില്‍ പ്രതിഫലിച്ചത്.
ഇന്നലെ മുംബൈയില്‍ ഇറങ്ങിയ 11 വിദ്യാര്‍ഥികളാണ് ഇന്ന് ഉച്ചയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.