സംസ്ഥാനത്ത് രൂക്ഷമായ തെരുവുനായ ശല്യവും പേവിഷബാധയും കാരണമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ആശയങ്ങള്‍ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് 'ഐഡിയാത്തോണ്‍' സംഘടിപ്പിക്കുന്നു.
തിരുവനന്തപുരം: 69-ാം വയസില്‍ കോടിയേരി ബാലകൃഷ്ണന് എന്ന നേതാവ് വിടപറയുമ്പോള്‍ കേരളത്തിലെ ഇടതുരാഷ്ട്രീയത്തിന്, പ്രത്യേകിച്ച് സി.പി.എമ്മിന് നഷ്ടമായത് കേവലമൊരു ലീഡറെയല്ല. കണ്ണൂരിലെ രാഷ്ട്രീയക്കളരിയില്‍ നിന്ന് പോരാട്ടവീര്യം ആര്‍ജ്ജിച്ചും പകര്ന്നുനല്കിയും ഉയര്‍ന്നുവന്ന സമരതീക്ഷ്ണമായ ഓര്‍മ്മകള്‍ കൂടിയാണ്. 14...
ബാലസംഘം നേതാവാകേണ്ട പ്രായത്തിലാണ് കോടിയേരി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാകുന്നത്.
അന്ന് വി.എസ് സര്‍ക്കാരിലെ രണ്ടാമനും ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന് വി.എസിനോ പിണറായിക്കോ ഒപ്പമായിരുന്നില്ല, പാര്‍ട്ടിക്കൊപ്പമായിരുന്നു.
ഇരുവരും സുഹൃത്തുകളായിരുന്നു. ഒന്നിലധികം പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന.
മന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴുമെല്ലാം സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിരുന്നു എന്നത് അദ്ദേഹത്തിന്റെ ഏറ്റവും വലിയ സവിശേഷതയായിരുന്നു.
അദ്ദേഹത്തിന്റെ കുടുംബത്തിനും, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഈ വിഷമനിമിഷങ്ങളെ അതിജീവിക്കാന്‍ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട്: രാഷ്ട്രീയത്തിനതീതമായ സൗഹൃദമായിരുന്നു കോടിയേരി ബാലകൃഷ്ണനുമായ കാത്തു സൂക്ഷിച്ചിരുന്നതെന്ന് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ മുനീര്‍. രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ നില്‍ക്കുമ്പോഴും ആശയപരമായ പോരാട്ടങ്ങള്‍ നടത്തുമ്പോഴും വ്യക്തബന്ധങ്ങള്‍ ഏറ്റവും മനോഹരമായി സൂക്ഷിക്കാന്‍ അദ്ദേഹത്തിന്...
അടുത്ത സുഹൃത്തിന്റെ നിര്യാണത്തില്‍ അനുശോചിക്കുന്നതായും കെ.പി.എ മജീദ് പറഞ്ഞു.
ചെന്നൈയില്‍ മുസ്്ലിംലീഗ് ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന് പോയപ്പോള്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതും കലശലായ രോഗാവസ്ഥക്കിടയിലും അദ്ദേഹം നിറഞ്ഞ സൗഹൃദത്തോടെ ദീര്‍ഘസമയം സംഭാഷണം നടത്തിയതും ഓര്‍ത്തുപോകുന്നുവെന്ന് സമദാനി കൂട്ടിച്ചേര്‍ത്തു.