പി സി വിഷ്ണുനാഥ് എംഎല്‍എ യാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതാ പോര്‍ട്ടലില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 17,48,431 പ്രവാസികളാണ് നാട്ടിലേക്ക് മടങ്ങിയത്.
വിലക്കയറ്റം ഈ രീതിയില്‍ തുടരുകയാണെങ്കില്‍ ഹോട്ടല്‍ വിഭവങ്ങള്‍ക്ക് വിലവര്‍ധിപ്പിക്കാതെ ഹോട്ടലുകള്‍ക്ക് പിടിച്ചുനില്ക്കാന് കഴിയില്ലെന്നും അസോസിയേഷന് വ്യക്തമാക്കി.
വിദ്യാര്‍ത്ഥികളെ അപമാനിച്ച മന്ത്രി ആന്റണി രാജു വിദ്യാര്‍ത്ഥി സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണം.
സംഭവത്തില്‍ രണ്ട് സീനിയര്‍ പി ജി വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ആരെയും ബുദ്ധിമുട്ടിക്കാതെ രീതിയില്‍ വര്‍ധന നടപ്പിലാക്കാനാണ് ആലോചിക്കുന്നതെന്നും എന്നാല്‍ എന്ന് നടപ്പിലാക്കും എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. ബസ്സുടമകളുടെ ആവശ്യം ന്യായമാണ്,...
മദ്യവര്‍ജനമാണ് മുന്നണിയുടെ നയമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ എല്‍.ഡി.എഫ്, മദ്യലഭ്യത വര്‍ധിപ്പിക്കാനാണ് 2022-23ലെ മദ്യനയത്തിലൂടെ ലക്ഷ്യംവെക്കുന്നത്.
ഭൂപരിഷ്കരണ നിയമ ഭേദഗതിയില്‍ കൊമ്പുകോര്‍ത്ത് സി.പി. എമ്മും സി.പി. ഐയും
കെ റെയിലിനെതിരെ യു.ഡി.എഫ് നടത്തുന്ന ജനസദസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 19ന് ചെങ്ങന്നൂര്‍ പിറളശ്ശേരിയില് നടക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എംഎം ഹസ്സന്
കടക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.