മണ്ണെണ്ണ പെര്‍മിറ്റ് പുതുക്കുന്നതിനുള്ള സംയുക്ത പരിശോധന അനന്തമായി നീളുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ കടക്കെണിയിലേക്ക്.
24ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമാപിക്കും.
മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെ നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും വ്യാപകമായി ദുരുപയോഗപ്പെടുത്തുകയാണ്.
ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയുടെ ബിരുദദാന മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും.
എം.എസ്.എഫ് ദേശീയ സമ്മേളനം ഇന്നും നാളെയും ഡല്‍ഹിയില്‍ നടക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്.
മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
തിരഞ്ഞെടുക്കപ്പെട്ട 50 ഓഫീസുകളാണ് ആദ്യഘട്ടത്തില്‍ ജനസഹായി കേന്ദ്രങ്ങളായി ഏറ്റെടുക്കുന്നത്.
കരിങ്കല്ലുകള്‍ മനപ്പൂര്‍വം എടുത്ത് വച്ചതാണ് എന്നാണ് പോലീസ് നല്കുന്ന വിവരം.
കഴിഞ്ഞ ദിവസം നിയമസഭയില്‍ ഇത്ര ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും ഗുണ്ടകളുടെ കൈകളില്‍ ഈ നാട് അമരുകയാണെന്ന് അദ്ദേഹം പറഞ്ഞു.