ഫാക്കൽറ്റി നിയമനങ്ങൾക്കായുള്ള പുതിയ നിയന്ത്രണങ്ങൾ അധ്യാപനത്തിലും ഗവേഷണത്തിലും ചരിത്രപരമായി ഉയർന്ന നിലവാരം ഉറപ്പാക്കിയ മെറിറ്റ്, അക്കാദമിക് യോഗ്യതകൾ, കർശനമായ തിരഞ്ഞെടുപ്പ് പ്രക്രിയകൾ എന്നിവയോടുള്ള വ്യക്തമായ അവഗണന കാണിക്കുന്നു.
പാര്‍ട്ടിയുടെ മുന്‍ഗാമികളേയും മുന്‍കാല ചരിത്രത്തേയും മനസിലാക്കാന്‍ ശ്രമിക്കാത്തവര്‍ ഉണ്ടാകുമ്പോള്‍ അധികാരം നഷ്ടമാവുമ്പോള്‍ മറ്റ് പാര്‍ട്ടികള്‍ നോക്കി പോകുമെന്ന മുന്നറിയിപ്പും ഇ.എന്‍ അജയ കുമാര്‍ പോസ്റ്റിലൂടെ നല്‍കുന്നുണ്ട്.
മുഖത്തിന് സാരമായി പരുക്കേറ്റ കുട്ടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനവും ചര്‍ച്ച ചെയ്യും.
പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പ്പിക്കുന്നതിനിടെയായിരുന്നു പ്രതികരണം.
ഗോകുലം ഗോപാലനും ഭാര്യയും അടക്കം ഗോകുലം ചിറ്റ് ഫണ്ടിന്റെ ഡയറക്ടർമാരെല്ലാം കേസിൽ പ്രതികളാണ്.
ഹോട്ടലില്‍ നല്കിയ രേഖകള്‍ അനുസരിച്ച് ഇരുവരും മഹാരാഷ്ട്ര സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞു.
ജയില്‍ മധ്യമേഖല ഡിഐജി പി.അജയകുമാറിനെതിരെ 20 ജീവനക്കാര്‍ മൊഴി നല്കി.
മനപ്പൂര്‍വമല്ലാത്ത നരഹത്യയാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.