ജില്ലയില്‍ വീണ്ടും തെരുവുനായ ആക്രമണം. ചിറ്റാരിപ്പറമ്പില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി വൈഷ്ണവിനെയാണ് തെരുവുനായ ആക്രമിച്ചത്. രാവിലെ ട്യൂഷന് പോകാനായി എത്തിയതായിരുന്നു വൈഷ്ണവ്. ഇതിനിടെയായിരുന്നു ആക്രമണം. കുട്ടിയെ തൊടീക്കളം കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തിയ ശേഷം...
കണ്ണൂർ : ഹൈസ്കൂൾ ഉർദു അധ്യാപക പരിശീലന കോഴ്സായ ഡിപ്ലോമ ഇൻ ലാംഗ്വേജ് എജ്യുക്കേഷൻ പരിഷ്കരിക്കാൻ വേണ്ടി നിർത്തലാക്കിയത് ചരിത്രത്തിലെങ്ങും കേട്ടുകേൾവിയില്ലാത്തതാണെന്ന് അഡ്വ. സണ്ണി ജോസഫ് എംഎൽഎ. കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിന് മുന്നിൽ കേരള...
കാട്ടാനകളെയും പാമ്പുകളെയും ഭയന്നാണ് ഒറ്റപ്പെട്ട സ്ഥലത്തെ ഓഫീസില്‍ ജീവനക്കാര്‍ ജോലി ചെയ്യുന്നത്.
കോവളത്ത് തെരുവുനായ ആക്രമണം. ഇതര സംസ്ഥാന തൊഴിലാളി ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കടിയേറ്റു. കോവളം തീരത്തുവെച്ചാണ് നായകളുടെ ആക്രമണം ഉണ്ടായത്. ബീച്ചില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന സുകു, കളിപ്പാട്ട കട നടത്തുന്ന മുത്താര് തുടങ്ങി നിരവധി...
കളിക്കുന്നതിനിടെ നീന്തല്‍ക്കുളത്തില്‍ വീണ് 3 വയസ്സുകാരന് മരിച്ചു. മാണിക്കോത്ത് പടിഞ്ഞാറ് വളപ്പില്‍ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകന് ഹദിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീടിനു അടുത്തായുളള ഹാഷിമിന്റെ സഹോദരന് ഷാഫിയുടെ വീടിനു മുകളില്‍...
ശ്രീകണ്ഠപുരം മടമ്പത്തെ മില്‍മ ഡെയറിയുടെ മുറ്റത്ത് നാലുമാസമായി മാര്‍ഗ തടസം സൃഷ്ടിച്ച് ലോറി. ഉടമയുമായി പിണങ്ങിയതിനെത്തുടര്‍ന്ന് പാല്‍പാക്കറ്റ് നിര്‍മിക്കുന്ന വസ്തുക്കളുമായി എത്തിയ ലോറി െ്രെഡവര്‍ വാഹനമുപേക്ഷിച്ച് മുങ്ങുകയായിരുന്നു. മാര്‍ച്ച് 14നാണ് മഹാരാഷ്ട്രയില്‍നിന്നുള്ള ഉത്പന്നങ്ങളുമായി എംഎച്ച്12 പിക്യു...
കാസര്‍ഗോഡ് വെസ്റ്റ് എളേരി ഏച്ചിപൊയിലില്‍ വളര്‍ത്തു പന്നികളില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. അടിയന്തിര പ്രതിരോധ നടപടികള്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. പ്രദേശത്ത് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ പന്നികളുടെ കശാപ്പ്, ഇറച്ചി വില്‍പ്പന എന്നിവ...
കോഴിക്കോട് ആസ്റ്റർ മിംസിൽ സംഘടിപ്പിച്ച അഡ്വാൻസ്ഡ് കാർഡിയാക് ഇമേജിങ് കോൺക്ലേവ് വേദിയിൽ ‘സ്ട്രക്ച്ചറൽ ഹാർട്ട് ആൻഡ് വാൽവ് സെന്ററിന്’ തുടക്കം കുറിച്ചപ്പോൾ. ആസ്റ്റർ മിംസ് ഡയറക്ടർ & ഡിഎം മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റീ...
ഏതാണ്ട് ഒരു വര്‍ഷത്തോളം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് കോടതിയുടെ വിധി.
ഇൻഫോപാർക്കിന് മുന്നിൽ കേബിളുകൾക്ക് തീ പിടിച്ചു. ഇടച്ചിറ റോഡിൽ, ഇലക്ട്രിക് പോസ്റ്റിൽ വലിച്ച കേബിൾ ആണ് തീപിടിച്ചത്. അഗ്നി രക്ഷാ സേനയെത്തി തീയണക്കാൻ ശ്രമം നടത്തുന്നു. വൈദ്യുതലൈൻ പൊട്ടി വീണ് തീപിടിച്ചതാണന്നാണ് സംശയം.