കൊച്ചി: ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില ഏറ്റവും വലിയ കുതിപ്പ് രേഖപ്പെടുത്തിയത് ഇന്ത്യയിലും പ്രതിഫലിക്കും. പെട്രോളിനും ഡീസലിനും ലിറ്ററിന് ആറു രൂപയെങ്കിലും കൂടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ക്രൂഡോയിലിന് നിലവിലെ വില തുടരുകയാണെങ്കില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടുമെന്ന്...
യുപിയിലെ ഹര്‍ദോയി ജില്ലയില്‍ ദളിത് യുവാവിനെ തീകൊളുത്തി കൊന്ന സംഭവത്തിന് പിന്നാലെ യോഗി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ്. ബിജെപി ഭരണത്തിന് കീഴില്‍ മറ്റൊരു ദളിതന് കൂടി ചുട്ടുകൊല്ലപ്പെട്ടിരിക്കുന്നു. മനുഷ്യത്വവിരുദ്ധവും നാണക്കേടുമാണിത്,’ കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ്...
കണ്ണൂര്‍: ചട്ടങ്ങള്‍ മറികടന്ന് മകന് നിയമനം നല്കിയ സംഭവത്തില്‍ മന്ത്രി കെ.കെ ശൈലജ ടീച്ചറും വിവാദത്തില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ മന്ത്രി മകനെ നിയമിച്ചത് ചട്ടങ്ങള്‍ മറികടന്നാണെന്ന് ഉയര്‍ന്നു വരുന്ന ആരോപണം. എഴുത്ത് പരീക്ഷയില്‍ 35 റാങ്ക്...
തിരുവനന്തപുരം: 2017ല്‍ കട്ടപ്പന സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മുഖ്യമന്ത്രിക്ക് പരാതി. കട്ടപ്പന സ്വദേശി കെഎന്‍ ശിവന് എന്ന വ്യക്തി 2017 ഏപ്രിലില്‍ ആത്മഹത്യ ചെയ്ത സംഭവത്തിലാണ്...
രാജ്യത്തോട് സ്നേഹമില്ലാത്തവരാണ് ഹിന്ദിയെ പൊതുഭാഷയായി അംഗീകരിക്കാത്തതെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. കഴിഞ്ഞ ആഴ്ച്ച ഇന്ത്യന്‍ ആഭ്യന്തര മന്ത്രി അമിത്ഷാ നടത്തിയ പരാമര്‍ശത്തെ അനുകൂലിച്ചാണ് ബിപ്ലവിന്റെ പരാമര്‍ശം. ‘ ഹിന്ദിയെ പൊതുഭാഷയാക്കുന്നത് മികച്ച തീരുമാനമാണ്....
പുതിയ മോട്ടോര്‍ വാഹന നിയമം വന്നതിന് പിന്നാലെ കേസുകളും പിഴകളും വാര്‍ത്തകളില്‍ സജീവമാണ്. കൗതുക വാര്‍ത്തകളാണ് പുതിയ നിയമം പ്രാബല്യത്തില്‍ വന്നതിനു പിന്നാലെയെത്തുന്നത്്. ഒരു കാളവണ്ടി ഉടമക്ക് പൊലീസ് പിഴ ചുമത്തിയതാണ് പുതിയ വാര്‍ത്ത. ഡെറാഡൂണിലെ...
പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തിടെ തന്റെ പിതാവിനെ കുറിച്ചുള്ള ദൃശ്യങ്ങള്‍ കണ്ട് വിങ്ങിപ്പൊട്ടി പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ മകനെ കുറിച്ച് താന്‍ ഏറെ അഭിമാനിക്കുന്നു എന്ന് ജോസ് ഡിനിസ് അവീറോ പറയുന്നതിന്റെ ദൃശ്യങ്ങളാണ്...
രാജ്യത്ത് മാന്ദ്യം രൂക്ഷമാണെന്ന് വീണ്ടും തെളിയുകയാണ്. കാര്‍-ബൈക്ക് വിപണിയെ ഉത്തേജിപ്പിക്കാന്‍ നികുതി കുറയ്ക്കാനൊരുങ്ങി കേന്ദ്രം. എന്നാല്‍ തീരുമാനത്തില്‍ എതിര്‍പ്പുമായി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ എത്തിയിട്ടുണ്ട്. . ജി.എസ്.ടി. 28ല്‍ നിന്ന് 18 ശതമാനമാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നത്. ഇതുവഴി...
പ്രശസ്ത സിനിമാ താരം സത്താര്‍ (67) അന്തരിച്ചു. പുലര്‍ച്ചെ നാലുമണിക്ക് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മൂന്ന് മാസമായി കരള്‍ രോഗത്തിന് ചികിത്സയിലായിരുന്നു. 1975 ല്‍ എം കൃഷ്ണന് നായര്‍ സംവിധാനം ചെയ്ത ഭാര്യയെ...
ഇതര ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയച്ചതിന് ദളിത് യുവാവിനെ മര്‍ദിച്ചവശനാക്കി ജീവനോടെ കത്തിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ ജില്ലയിലെ ബദേശയിലാണ് സംഭവം. ബദേശ സ്വദേശി അഭിഷേകിനെയാണ് (20) മറ്റൊരു ജാതിയിലുള്ള പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ ദുരഭിമാനകൊലയ്ക്ക് ഇരയായത്....