പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷപൂര്‍വ്വം ഉദ്ഘാടനം ചെയ്ത ഡല്‍ഹി മീററ്റ് ഹൈവേയില്‍ മഴയെ തുടര്‍ന്ന് നാശനഷ്ടം. കഴിഞ്ഞ മെയ് 27നാണ് മോദി എക്‌സ്പ്രസ്സ് ഹൈവേ ഉദ്ഘാടനം ചെയ്തത്.

എക്‌സ്പ്രസ്സ് വേയുടെ ഒരുഭാഗം മുഴുവന്‍ നശിച്ചിട്ടുണ്ട്. ഹൈവേയുടെ പുനര്‍നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുന്ന എഞ്ചിനീയര്‍ ഓവൂചാല്‍ നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് റോഡ് തകര്‍ച്ചയുടെ കാരണമെന്ന് പറയുന്നു.