Culture7 years ago
പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ഡല്‍ഹി മീററ്റ് എക്സ്പ്രസ്സ് ഹൈവേ തകര്‍ന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഘോഷപൂര്‍വ്വം ഉദ്ഘാടനം ചെയ്ത ഡല്‍ഹി മീററ്റ് ഹൈവേയില്‍ മഴയെ തുടര്‍ന്ന് നാശനഷ്ടം. കഴിഞ്ഞ മെയ് 27നാണ് മോദി എക്സ്പ്രസ്സ് ഹൈവേ ഉദ്ഘാടനം ചെയ്തത്. എക്സ്പ്രസ്സ് വേയുടെ ഒരുഭാഗം മുഴുവന്‍ നശിച്ചിട്ടുണ്ട്. ഹൈവേയുടെ...