ടി.പി സെന്‍കുമാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ മാപ്പ്് പറഞ്ഞു. ചീഫ് സെക്രട്ടറി നളിനി നെറ്റോയാണ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.
എന്നാല്‍ സര്‍ക്കാര്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന്് പിണറായി നിയമസഭയില്‍ പറയാന്‍ ശ്രമിച്ചെങ്കിലും, സര്‍ക്കാര്‍ വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിഭക്ഷം പറഞ്ഞു.