തിരുവനന്തപുരം : കേരളത്തിലെ എംബിഎ കോളജുകളിലേക്ക് 2021-22 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അര്‍ഹത നേടുന്നതിന് മാര്‍ച്ച് 28ന്
നടത്താനിരുന്ന പ്രവേശന പരീക്ഷ കെ മാറ്റ് ഏപ്രില്‍ 11ന് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.