ഇന്ത്യയിലെ യുവാക്കളുടെ മതബോധത്തെ കുറിച്ചും രാഷ്ട്രീയ താല്‍പര്യങ്ങളെ കുറിച്ചും സി.എസ്.ഡി.എസ നടത്തിയ സര്‍വ്വേഫലയില്‍ പകുതി യുവാക്കളും ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയില്‍ താല്‍പര്യമില്ലാത്തവരെന്ന് കണ്ടെത്ത്ല്‍. അതേസമയം 35ശതമാനം യുവാക്കളും ഉയര്‍ന്ന മതബോധമുള്ളവരാണ.്
65ശതമാനനത്തിലധികം ഇന്ത്യക്കാരും 35 വയസ്സിനും അതിനു താഴെയുമുള്ളവരാണ് എന്നും പഠനത്തില്‍ തെളിയിക്കുന്നു.
പെണ്‍കുട്ടികള്‍ ജീന് ധരിക്കണോ എന്ന ചോദ്യത്തോട് 21 ശതമാനവും വേണമെന്നാണ് പറഞ്ഞത്. കല്യാണ ശേഷം പെണ്‍കുട്ടികള്‍ ജോലിക്ക് പോവണോ എന്ന ചോദ്യത്തോട് 20 ശതമാനവും അനുകൂലിച്ചപ്പോള്‍ 21 ശതമാനം വേണ്ടെന്നാണ് പറഞ്ഞത്.