kerala

കര്‍ഷകസമരം: രാജ് ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം

By Test User

June 26, 2021

ന്യൂഡല്‍ഹി: കര്‍ഷകര്‍ നടത്തിയ രാജ് ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ തകര്‍ത്ത കര്‍ഷകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കര്‍ഷക വിരുദ്ധമായ നിയമങ്ങള്‍ പിന്‍വലിക്കണം എന്ന ആവശ്യവുമായി സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേത്യത്വത്തിലായിരുന്നു രാജ് ഭവന്‍മാര്‍ച്ച്.

 

കര്‍ഷക സമരങ്ങള്‍ ശക്തമാക്കിന്ന്തിന്റെ ഭാഗമായി കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി രാജ് ഭവനുകള്‍ ഉപരോധിച്ചു വരുകയാണ്.  സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് രാഷ്ട്രപതിക്കും സംസ്ഥാന ഗവര്‍ണര്‍മാര്‍ക്കും നിവേദനവും സമര്‍പ്പിക്കും.

#WATCH | Farmers push barricades aside in Haryana's Panchkula as they march towards Governor's residence in Chandigarh to submit a memorandum seeking repeal of new farm laws pic.twitter.com/6uNRo9cn28

— ANI (@ANI) June 26, 2021

Advertisement