തിരുവനന്തപുരം: ഇന്ത്യയിലെ മറ്റ്‌ സംസ്ഥാനങ്ങളുടെ മാത്യകയില്‍ തിരുവനന്തപുറം ജില്ലയിയെ ബസ്സുകളില്‍ നമ്പര്‍ സംവിധാനം നടപ്പിലാക്കുന്നു.പരീക്ഷണ അടിസ്ഥാനത്തിലാണ് പുതുയ പദ്ധതി നടപ്പാക്കുന്നത്. സിറ്റി ബസ്സുകള്‍ക്കും പ്രത്യേകം നമ്പറുകള്‍ നല്‍കും പ്രദേശിക അടിസ്ഥാനത്തിലാകും ബസ്സുകള്‍ക്ക് നമ്പര്‍ നല്‍കുക. ഒരോ താലൂക്കിനും ഒരോ നിറങ്ങളും നമ്പറും നല്‍കും.

2016 നമ്പര്‍ നല്‍കുന്നതിനെ കുറച്ച് പഠനം നടത്തിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. തിരുവനന്തപുരത്ത് പദ്ധതി വിജയിച്ചാല്‍ സംസ്ഥാനം മുഴുവന്‍ ഈ സംവിധാനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ അലോചിക്കുന്നത്.

സര്‍വ്വസുകള്‍ മെച്ചപ്പെടുത്തുക എന്നതാണ് ഇതിന് പിന്നിലെ ലക്ഷ്യം. ജനങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് പദ്ധതി നടപ്പിലാക്കുക