ഉത്തരകൊറിയക്കും അമേരിക്കക്കുമിടയിലെ സംഘര്‍ഷ സാധ്യത ഉയരുന്നതിനിടെ വീണ്ടും ഒരു അമേരിക്കന്‍ പൗരനെ തടവിലാക്കി ഉത്തര കൊറിയ പ്രകോപനം സൃഷ്ടിക്കുന്നു.
കിം ഹാക് സോങ് പ്യോങ്‌യാഗ് യുണിവേഴ്‌സിറ്റിയില്‍ സയന്‍സ് ആന്റ് ടെക്‌നോളജി ഡിപ്പാര്‍ട്ടമെന്റിലെ ജോലിക്കാരനാണ്. ഇദ്ദേഹത്തെയാണ് കഴിഞ്ഞ ദിവസം തടവിലാക്കിയത്.