പെട്രോളിനും ഡീസലിനും വില കൂട്ടി. പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്.ഇതൊടെ കൊച്ചിയില്‍ ഡീസല്‍ വില 94 രൂപ 58 പൈസയും പെട്രോളിന് 101.70 രൂപയുമായി.തുടര്‍ച്ചയായ 4 ദിനമാണ് ഡീസലിന് വില കൂടുന്നത്.72 ദിവസത്തിനു ശേഷമാണ് പെട്രോളിന് വില കൂടുന്നത്.