ഗൊരഖ്പൂര്‍: ഉത്തര്‍പ്രദേശിലെ ദേവ്റിയയില്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ മകന് ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ കുട്ടിയുടെ കുടുംബം നല്കിയ പരാതിയില്‍ ഗൗരി ബസാര്‍...
തൃശൂര്‍: തൃശൂര്‍ ചാലക്കുടിയില്‍ റെയില്‍വെ സ്റ്റേഷന് റോഡിലുള്ള ജ്വല്ലറിയില്‍ വന്‍മോഷണം. ഇടശ്ശേരി ജ്വല്ലറിയുടെ ഭിത്തി തുറന്ന് 15 കിലോ സ്വര്‍ണ്ണവും ആറ് ലക്ഷം രൂപയും മോഷണം പോയി. ഇന്നലെ രാത്രിയാണ് സംഭവം. ഇന്ന് രാവിലെ ജീവനക്കാര്‍...
കോഴിക്കോട്: ഗുണ്ടല്‍പേട്ടയില്‍ കെ.എസ്.ആര്.ടി.സി ബസ് ഡിവൈഡറിലിടിച്ച് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് സ്വദേശി ഷിജു(35) ആണ് മരിച്ചത്. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് മറിഞ്ഞത്. ഗുണ്ടല്‍പേട്ട കാക്കല്‍ തൊണ്ടിക്ക് സമീപം രാത്രി മൂന്നു മണിക്കാണ് അപകടം...
തിരുവനന്തപുരം: നന്ദന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേദലില്‍ ആസ്പത്രിയില്‍. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതയെത്തുടര്‍ന്ന് കേദലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വെന്റിലേറ്ററിന്റ സഹായത്തോടെയാണ് കേദല്‍ ആസ്പത്രിയില്‍ തുടരുന്നത്. 2017 ഏപ്രില്‍ 9-നാണ് തിരുവനന്തപുരത്ത് കൂട്ടക്കൊലപാതകം നടന്നത്....
തിരുവനന്തപുരം ശ്രീപത്മനാഭ തിയറ്ററില്‍ തീ പിടുത്തം. 150 ഓളം സീറ്റുകള്‍ കത്തി നശിച്ചു. പുലര്‍ച്ചെ 6.30 ഓടെയാണ് തീപിടുത്തമുണ്ടായത്. എസിയില്‍ നിന്നുള്ള ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ദാവൂദ് മുഹമ്മദ് പിണങ്കാവ് ഒരു ഗ്രാമത്തിന്റെ പേരാണ്. ഹരിയാനയിലെ മെവാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന ഗ്രാമം. കൃഷിയാണ് പരമ്പരാഗത തൊഴില്‍. പുതു തലമുറയിലെ യുവാക്കള്‍ ഏറെയും കേന്ദ്രീകരിക്കുന്നത് പണം തട്ടിപ്പില്‍. അതും എ.ടി.എം തട്ടിപ്പ്. അന്വേഷിച്ച്...
പൊയിനാച്ചി: ദേശീയപാത പൊയിനാച്ചിയില്‍ ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ ഓട്ടോറിക്ഷയുടെ മുകളില്‍ അതേ ലോറി വീണ് അമ്മയും മകളും മരിച്ചു. ഡ്രൈവറുള്‍പ്പെടെ ഓട്ടോയിലുണ്ടായിരുന്ന മറ്റു രണ്ടുപേരുടെയും നില ഗുരുതരമാണ്. ഓട്ടോയില്‍ സഞ്ചരിച്ചിരുന്ന ചട്ടംചാല്‍ മണ്ഡലിപ്പാറയിലെ രാജന്റെ ഭാര്യ...
കണ്ണൂര്‍: പേരാവൂര്‍ കൊമേരിയില്‍ ആര്.എസ്.എസ് പ്രവര്ത്തകന് വെട്ടേറ്റു മരിച്ച സംഭവത്തില്‍ നാല് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തു. മുഴക്കുന്ന് സ്വദേശികളായ മുഹമ്മദ് ബഷീര്‍,സലീംഹംസ,അളകാപുരം സ്വദേശി അമീര്‍ അബ്ദുല്‍ റഹ്മാന്, കീഴലൂര്‍ സ്വദേശി ഷഹീം ഷംസുദ്ധീന് എന്നിവരാണ്...
ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ നാട്ടില്‍ ഗായികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗായിക മമത ശര്‍മ്മയെയാണ് കൊല്ലപ്പെട്ട നിലയില്‍ കാണ്ടത്. റോഹ്ത്തക് ജില്ലയിലെ ബാലിയാനി ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ജനുവരി 14 മുതല്‍ മമത ശര്‍മ്മയെ...
പെരുമ്പിലാവ്: ടൂറിസ്റ്റ് ബസ്സ് രണ്ടുപേരുമായി സഞ്ചരിച്ച ബൈക്കിലിടിച്ച് യുവാവ് മരിച്ചു. ബൈക്ക് സഞ്ചരിക്കുകയായിരുന്ന കുന്നംകുളം മരത്തം കോട് കൊള്ളന്നൂര്‍ അപ്പുട്ടിയുടെ മകന് മനു (23) ആണ് മരിച്ചത്. അതേസമയം ബൈക്കില്‍ യാത്ര ചെയ്ത ബാലചന്ദ്ര (27)...