വാഷിങ്ടണ്‍: ബ്രിട്ടീഷ് രാജ്ഞി ഉള്‍പ്പെടെയുള്ള വമ്പന്മാരെ പ്രതിക്കൂട്ടിലാക്കിയ പാരഡൈസ് പേപ്പേഴ്സ് കോര്‍പ്പറേറ്റ് ഭീമന്മാരെയും മുട്ടുകുത്തിക്കുന്നു. നികുതി വെട്ടിപ്പു നടത്തിയവരുടെ പട്ടികയില്‍ പ്രമുഖ കമ്പനിയായ ആപ്പിളും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ അമേരിക്കയിലെ കോര്‍പ്പറേറ്റ് നികുതിയില്‍നിന്ന്...
ആപ്പിള്‍ ഉല്പന്നങ്ങളുടെ വില്പന നിരക്ക് ഇന്ത്യയില്‍ വര്‍ദ്ധിപ്പിക്കാനായി ആപ്പിള്‍ ഇന്ത്യയിലെ ഉല്പന്നങ്ങളുടെ നിരക്കാണ് കുറക്കുന്നത്. പതിനെട്ടായിരം രൂപ വിലയുള്ള ആപ്പിള്‍ 5എസ് ഫോണുകള്‍ ഇനി മുതല്‍ 15,000 രൂപക്ക് ലഭ്യമാക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് കമ്പനി...