എം.സി വടകര എം.ഐ തങ്ങള്‍, അതൊരപൂര്‍വ്വ ജന്മമായിരുന്നു. തന്റെ കൈവശമുള്ളതെല്ലാം സമൂഹത്തിന് വേണ്ടി സമര്‍പ്പിച്ച് ഒന്നും തിരിച്ചു ചോദിക്കാതെ തിരശ്ശീലക്ക് പിന്നില്‍ അപ്രത്യക്ഷമായ ഒരു മഹാജന്മം. കഴിഞ്ഞ അരനൂറ്റാണ്ടു കാലത്തോളമായി ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിക്കുകയാണ്...
പി.കെ കുഞ്ഞാലിക്കുട്ടി എം.പി എം.ഐ തങ്ങളുടെ വേര്‍പാട് അപരിഹാര്യമായ നഷ്ടമാണ്. മുസ്്ലിംലീഗിന്റെ സംഘടനാചരിത്രത്തില് എക്കാലവും സ്മരിക്കപ്പെടുന്ന പേരായിരിക്കും എം.ഐ തങ്ങളുടേത്. വിദ്യാര്‍ഥി ജീവിത കാലഘട്ടം മുതല്‍ അടുത്ത പരിചയവും, കഴിഞ്ഞ നാലു പതിറ്റാണ്ടായി ഉത്തമ സൗഹൃദവുമുള്ള...
പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഫാഷിസത്തിനും തീവ്രവാദത്തിനും എതിരായ രാഷ്ട്രീയ ശാക്തീകരണത്തില്‍ എം.ഐ തങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. തൊണ്ണൂറുകളില്‍ ഫാഷിസവും തീവ്രവാദവും തെരുവില്‍ പ്രവേശിച്ചു തുടങ്ങുമ്പോള്‍ ആപത്തു മുന്‍കൂട്ടികണ്ട് സൈദ്ധാന്തികമായി ചിന്തയും തൂലികയുമായി അതിനെ...
കെ.കെ നഹ കേരം തിങ്ങും കേരളനാട്ടില്‍ കേര കര്ഷകന് തീരാദുരിതം അനുഭവിക്കുകയാണിന്ന്. കുത്തകകളെയും വ്യവസായികളെയും സഹായിക്കുക എന്ന ഒളിയജണ്ട മാത്രം കൈമുതലുള്ള ഇടതു സര്‍ക്കാര്‍ കേരളത്തിലെ തൊണ്ണൂറ് ശതമാനത്തോളംവരുന്ന (പരോക്ഷമായും പ്രത്യക്ഷമായും) നാളികേര കര്‍ഷകരെ കണ്ടില്ലെന്നു...
വാസുദേവന്‍ കുപ്പാട്ട് ആരാണ് വല്യേട്ടന് എന്ന ചോദ്യത്തിന് മറുപടി പറയാന്‍ സമയം മെനക്കെടുത്താറില്ലെങ്കിലും സി.പി.ഐ വല്യേട്ടനായി എന്നും അവരോധിക്കാറുള്ളത് സി.പി.എമ്മിനെയാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്ന് മാര്‍ക്സിസ്റ്റ് എന്ന ബ്രേക്കറ്റോടെ സി. പി.ഐ.എം വന്നതോടെ മാതൃസംഘടനയായ സി.പി.ഐക്ക്...
സമീര്‍ വി.പി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടപ്പിലാക്കുന്ന മെഡിക്കല്‍ ഇന്‍ഷൂറന്‍സ് പദ്ധതി നീണ്ട കാത്തിരിപ്പിനൊടുവില്‍ 2019 ആഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍വരികയാണ്. മെഡിക്കല്‍ ഇന്‍ഷൂറന്‍സ് സ്കീം ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്സ് (മെഡിസെപ്) എന്നാണ്...
സതീഷ്ബാബു കൊല്ലമ്പലത്ത് നീതി ആയോഗ് പദ്ധതി വഴി നടപ്പാക്കേണ്ട മലിനീകരണ നിയന്ത്രണ നടപടികള്‍ നീതിരഹിതമായാലോ? അതാണ് കഴിഞ്ഞ ബജറ്റിലെ നിര്‍ദേശങ്ങള്‍. ലോകത്തില്‍ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട വായു ശ്വസിക്കുന്നവരാണ് ഇന്ത്യക്കാരെന്ന് ലോകത്തിലെ എല്ലാവര്ക്കും അറിയാം. പക്ഷേ,...
കെ. മൊയ്തീന്‍കോയ എഴുപത് വര്‍ഷം ചരിത്രമുള്ള നാറ്റോ സൈനിക സഖ്യം കടുത്ത പ്രതിസന്ധി നേരിടുന്നു. സോവിയറ്റ് യൂണിയന്റെ നേതൃത്വത്തിലുണ്ടായിരുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളുടെ സൈനിക സഖ്യമായ ‘വാഴ്സ’ക്ക് എതിരായി പാശ്ചാത്യ രാജ്യങ്ങളുടെ സൈനിക കൂട്ടായ്മയാണ് നാറ്റോ സഖ്യം....
കുറുക്കോളി മൊയ്തീന് ചൈനയില്‍ രണ്ടു പതിറ്റാണ്ടിനപ്പുറം ജനാധിപത്യത്തിനുവേണ്ടി വ്യൂര്‍കാക്സിയുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കായ വിദ്യാര്‍ഥികള്‍ ടിയാനന്മെന് സ്ക്വയറില്‍ പ്രതിഷേധ ജ്വാല തീര്‍ക്കുകയുണ്ടായി. ജനാധിപത്യത്തിന്വേണ്ടി പോരാടിയ പ്രക്ഷോഭകരുടെ ഇടയിലേക്ക് ടാങ്ക് കയറ്റി 150ഓളം വിദ്യര്‍ത്ഥികളെ ചതച്ചരക്കുകയായിരുന്നു ഭരണകൂടം. അതൊരു...
അഹമ്മദ്കുട്ടി ഉണ്ണികുളം കേരള ജനതക്ക് എന്നും ഇരുട്ടടിയാണ്. ഒരു ദിവസം കേന്ദ്ര ഭരണത്തിന്റെത്. അടുത്ത ദിവസം പിണറായിയുടെത്. ചിലപ്പോള്‍ രണ്ടു കൂട്ടരുടെതും ഒന്നിച്ച്. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് അധിക നികുതി ചുമത്തിയ ബജറ്റിലൂടെ ഷോക്കേറ്റ മലയാളിക്ക് വൈദ്യുതി...