ന്യൂഡല്‍ഹി: രാജസ്ഥാന് ഉപതെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടിക്കു പിന്നാലെ ബി.ജെ.പിക്ക് പുതിയ അഗ്നി പരീക്ഷ. ഉത്തര്‍പ്രദേശിലെ രണ്ടും ബിഹാറിലെ ഒന്നും ലോക്സഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മാര്‍ച്ച് 11നാണ് വോട്ടെടുപ്പ്. ബിഹാറിലെ രണ്ട് നിയമസഭാ സീറ്റുകളിലേക്കും...
ന്യൂഡല്‍ഹി: രാജ്യത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിക്കാനുള്ള ‘തന്ത്രം’ വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി എം.പിമാരുടെ യോഗത്തിലാണ് മോദി അടുത്ത തവണയും ഭരണം തുടരാമെന്ന പ്രതീക്ഷ പങ്കുവെച്ചത്. ഇക്കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളെ പറ്റി...
ജയ്പൂര്‍ : രാജസ്ഥാനില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പരാജയം അറിഞ്ഞതിലും ദയനീയമെന്ന് കണക്കുകള്‍. തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലെ ബൂത്തുതല കണക്ക് പരിശോധിച്ചപ്പോളാണ് ബി.ജെ.പിയെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തു വരുന്നത്. ഒരു ബൂത്തില്‍ ഒരു വോട്ടുപോലും...
ന്യൂഡല്‍ഹി: ഇതാദ്യമായി കോണ്‍ഗ്രസ് മൂന്ന് പ്രകടന പത്രികയുമായി തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ പോകുന്നു. വരാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന, മേഖല, ജില്ല തല പ്രകടന പത്രികകള്‍ തയാറാക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പദ്ധതികള്‍ സംസ്ഥാനതല...
മുസ്ലിംകള് ഇന്ത്യ വിട്ട് പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്നും ഇന്ത്യയില്‍ മുസ്ലിംകള്ക്ക് സ്ഥാനമില്ലെന്നുമുള്ള ബി.ജെ.പി നേതാവ് വിനയ് കത്യാരുടെ പ്രസ്താവനക്കെതിരെ മുന്‍ സൈനിക ഉദ്യോഗസ്ഥനും ‘ഇന്ത്യന്‍ ഡിഫന്‍സ് റിവ്യൂ’ അസോസിയേറ്റ് എഡിറ്ററുമായ ദന്‍വീര്‍ സിങ് ചൗഹാന്. കത്യാറിന്റെ...
രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജയെയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അശോക് പര്‍നാമിയെയും തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ബിജെപി നേതാവ് അശോക് ചൗധരി. ഇക്കാര്യം ആവശ്യപ്പെട്ട് ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ചൗധരി കത്തെഴുതി. വസുന്ധര...
ബെംഗളുരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബി.ജെ.പിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രചരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ആരംഭിച്ചെങ്കിലും ബി.ജെ.പി ജയിച്ചാല്‍ മുഖ്യമന്ത്രി ആരായിരിക്കുമെന്ന് പറയാത്തതെന്തെന്ന് കോണ്‍ഗ്രസ് നേതാവ് കെ.എന്‍ രാജണ്ണ ചോദിച്ചു. സംസ്ഥാനത്തെ ബി.ജെ.പിയുടെ...
ന്യൂഡല്‍ഹി: ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച ഗോവയിലെ 88 ഇരുമ്പയിര് ഖനികളുടെ അനുമതി സുപ്രീംകോടതി റദ്ദാക്കി. ബി.ജെ.പി സര്‍ക്കാര്‍ 2015ല്‍ പുതുക്കി നല്കിയ ലൈസന്‍സാണ് ജസ്റ്റിസ് മദന്‍ ബി. ലോകൂര്‍ അധ്യക്ഷനായ ബെഞ്ച് റദ്ദ് ചെയ്തത്. ഗോവ...
ന്യൂഡല്‍ഹി : ഗോവയില്‍ ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഇരുമ്പയിര് ഖനികളുടെ ലൈസന്‍സ് സുപ്രീംകോടതി റദ്ദാക്കി. 88 ഖനികള്‍ക്ക് 2015ല്‍ ബിജെപി സര്‍ക്കാര്‍ നല്കിയ ലൈസന്‍സാണ് കോടതി റദ്ദാക്കിയിരിക്കുന്നത്. പുതിയ ഖനന നിയമം നിലവില്‍ വരുന്നതിനു...
ന്യൂഡല്‍ഹി: ഇന്ത്യന്‍ മുസ്ലിംകളെ പാകിസ്താനികളെന്ന് വിളിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് ഓള് ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുല്‍ മുസ്ലിമീന് അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ നിയമം കൊണ്ടു വരണമെന്നും ഉവൈസി ലോക്സഭയില്‍ ആവശ്യപ്പെട്ടു. മുസ്ലിംകളെ...