Culture7 years ago
അയോധ്യയില്‍ മുസ്ലിംകള് ഭീതിയില്‍ ധര്‍മ്മസഭ നാളെ
അയോധ്യയില്‍ ഞായറാഴ്ച വിശ്വ ഹിന്ദു പരിഷത്തിന്റെ ധര്‍മ്മസഭയില്‍ പങ്കെടുക്കാന്‍ രണ്ട് ലക്ഷം പ്രവര്‍ത്തകരെത്തുമെന്ന് റിപ്പോര്‍ട്ട്. ബാബരി മസ്ജിദ് ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനാണ് ധര്‍മ്മസഭ സംഘടിപ്പിക്കുന്നത്. ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സാമഗ്രകികള്‍ വിവിധ ഘട്ടങ്ങളിലായി ശിവസേനയുടെയും മറ്റു സംഘപരിവാര്‍...