ലഹരി തന്റെ ജീവിതം നശിപ്പിച്ചെന്ന് യുവാവ് പറഞ്ഞു
ലഹരിമരുന്ന് കച്ചവടക്കാര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമിടയില്‍ 'തുമ്പിപ്പെണ്ണ്' എന്ന് വിളിപ്പേരുള്ള കോട്ടയം ചിങ്ങവനം സ്വദേശിനി സൂസിമോള് സണ്ണി, ആലുവ സ്വദേശി അമീര്‍ ഹുസൈല്‍ എന്നിവരെയാണ് തടവ് ശിക്ഷക്ക് വിധിച്ചത്
എംഡിഎംഎ കൈവശം വെച്ച സംഭവത്തിലാണ് കേസ് രേഖപ്പെടുത്തിയത്
സിപിഒമാരായ മഹേഷ്, ശരത്, ശ്യംകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്
1.9 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തു
നിരവധി ലഹരി കേസുകളില്‍ പ്രതിയായ ജിതിനാണ് കുറവിലങ്ങാട് സ്വദേശി ജോണ്‍സനെ കിണറ്റില്‍ തള്ളിയിട്ടത്
താന്‍സാനിയ സ്വദേശി പ്രിന്‍സ് സാംസണാണ് ഇന്നലെ രാത്രി ബംഗളൂരുവില്‍നിന്ന് വയനാട് പൊലീസിന്റെ പിടിയിലായത്
രഹസ്യ വിവരത്തെ തുടര്‍ന്ന് രണ്ടിടങ്ങളിലായി എക്സൈസ് സംഘം നടത്തിയ പരിശോധനയില്‍
നടന്നത് ലഹരിപ്പാര്‍ട്ടി തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ഇരുവരെയും ആവശ്യമെങ്കില്‍ മാത്രമേ വീണ്ടും വിളിപ്പിക്കൂവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു