Culture7 years ago
കിടപ്പ് രോഗികള്‍ക്ക് നിരക്ക് വര്‍ധന: എയര്‍ഇന്ത്യ നടപടിക്കെതിരെ വ്യാപക പ്രതിഷേധം
ദുബൈ: പ്രവാസികളെ കൂടുതല്‍ ദുരിതത്തിലാക്കി കിടപ്പ് രോഗികളെ കൊണ്ടുപോകുന്ന സ്ട്രെച്ചര്‍ സംവിധാനത്തിന് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാനുള്ള എയര്‍ഇന്ത്യ നടപടിക്കെതിരെ വ്യാപക പ്രതിഷേധം. രോഗികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് 6000 ദിര്‍ഹമാണ് നിലവില്‍ സ്ട്രെക്ച്ചര്‍ ചാര്‍ജ്ജായി നല്കി വരുന്നത്....